Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

മൊബൈള്‍ റീചാര്‍ജ് വര്‍ധനവുമായി കമ്പനികള്‍

രാജ്യത്ത് വെള്ളിയാഴ്ച മുതല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്താന്‍ ഭാരതി എയര്‍ടെല്‍ തീരുമാനിച്ചു. 2019 ഡിസംബറിനുശേഷം ആദ്യമായാണ് രാജ്യത്ത് മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടുന്നത്.

ഒ പി ടിക്കറ്റ് വീട്ടിലിരുന്നെടുക്കാനുള്ള സൗകര്യവുമായി സര്‍ക്കാര്‍

ആരോഗ്യമേഖലയില്‍ ഇ-ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടി കേരള ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ വഴി ഇനി മുതൽ ഇ-ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാം.

പുതിയ ഐഫോൺ വ്യാജമാണോയെന്ന് കണ്ടെത്താം

ഐഫോണ്‍ ട്രെന്‍റായ കാലഘട്ടത്ത് പുതിയ ഫോണ്‍ ഒറിജിനലാണോ വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്താം. ഐഫോണിന്റെ നിയമസാധുത പരിശോധിക്കാൻ ചില അടിസ്ഥാന പ്രവർത്തനങ്ങളുണ്ട്. ബോക്‌സ് തുറക്കുന്നതിന്...

കോ ഓപ്പറേറ്റീവ് സൊസൈറ്റികളെ ബാങ്കുകളായി പരിഗണിക്കാനാവില്ലെന്ന് ആര്‍ബിഐ

സഹകരണ സംഘങ്ങള്‍ അഥവാ കോ- ഓപ്പറേറ്റീവ് സൊസൈറ്റികളെ ബാങ്കുകളായി പരിഗണിക്കില്ലെന്ന് റിസര്‍വ് ബാങ്ക്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ...

കഷണ്ടി ചികിത്സക്ക് ലേസര്‍ ഹെല്‍മറ്റുമായി എയിംസ്

കഷണ്ടി ചികിത്സയ്ക്ക് എല്‍ഇഡി ലേസര്‍ ഹെല്‍മറ്റ് ചികിത്സയുമായി എയിംസ്. പട്‌ന എയിംസ് ആശുപത്രിയിലാണ് പുതിയ പരീക്ഷണം നടക്കുന്നത്. ദിവസം മൂന്നു മണിക്കൂര്‍ വീതം നാലു മാസത്തോളം...

ഈ ലക്ഷണങ്ങളുണ്ടോ? ആമവാതം തുടക്കത്തില്‍ തിരിച്ചറിയാം

പ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന രോഗമാണ് ആമവാതം അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗാവസ്ഥ...

വന്‍ ഓഫറുകളുമായി ഐഫോണ്‍, റിയല്‍മി, വിവോ ഫോണുകള്‍

വമ്പന്‍ ഡിസ്‌ക്കൗണ്ടുകളുമായി ഫ്‌ലിപ്പ്കാര്‍ട്ട്. ഇത്തവണ മൊബൈല്‍ ഫോണുകള്‍ക്ക് ആണ് കാര്യമായ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിള്‍, റിയല്‍മീ, മോട്ടോറോള, വിവോ എന്നിവയില്‍ നിന്നുള്ള ജനപ്രിയ ഫോണുകള്‍ക്കാണ്...

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

ഡിഫോള്‍ട്ട് ക്യാമറ ആപ്പ് അല്ലെങ്കില്‍ ഗൂഗിള്‍ ലെന്‍സ് ആപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനുള്ള സംവിധാനമുണ്ട്. ഒരു ക്യാമറ ഉള്ളിടത്തോളം,...

പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 25 ശതമാനമാക്കി വര്‍ധപ്പിക്കാനൊരുങ്ങി എയര്‍ടെല്‍

പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ വിവിധ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്ക് ഉയര്‍ത്തുമെന്ന് അറിയിച്ചു. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം...

ചെരുപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടുന്നു; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ജനുവരി ഒന്നുമുതല്‍ ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടുമെന്ന് പരോക്ഷനികുതി ബോര്‍ഡ്. ഇവയുടെ ജിഎസ്ടി നിരക്ക് അഞ്ചുശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍...
- Advertisement -

EDITOR PICKS