Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ല്‍ ഭേദഗതി വരുത്താൻ ഒരുങ്ങി സർക്കാർ

ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ല്‍ വ്യാ​പ​ക​മാ​യ ഭേ​ദ​ഗ​തി​ക​ള്‍​ക്കു​ള്ള ന​ട​പ​ടി​കള്‍ ആ​രം​ഭി​ച്ച​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.പൊ​തു​ജ​ന​കേ​ന്ദ്രീ​കൃ​ത​മാ​യി വേ​ഗ​ത്തി​ലും ചെ​ല​വു കു​റ​ഞ്ഞ രീ​തി​യി​ലും നീ​തി ല​ഭി​ക്കാ​നു​ത​കു​ന്ന വി​ധ​ത്തി​ല്‍ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തു​മെ​ന്നാ​ണു രാ​ജ്യ​സ​ഭ​യി​ല്‍ കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​ത്.

സൈന്യത്തിൽ ‘ടൂർ ഓഫ് ഡ്യൂട്ടി’നിയമനരീതി നടപ്പാക്കാൻ ഒരുങ്ങി ഇന്ത്യ

ഉദ്യോഗക്ഷാമം പരിഹരിക്കാന്‍ ഹൃസ്വകാലയളവില്‍ സൈനികരെ നിയമിക്കുന്ന പുതിയ നിയമനരീതി നടപ്പാക്കാനൊരുങ്ങി ഇന്ത്യ.നിയമനം കിട്ടി മൂന്നോ അഞ്ചോ കൊല്ലത്തിന് ശേഷം 50 ശതമാനം സൈനികരും വിരമിക്കുന്ന 2020 ല്‍ രൂപവത്കരിക്കപ്പെട്ട രീതി...

ട്രെയ്ന്‍ സമയത്തില്‍ മാറ്റം; ജനശതാബ്ദി ഉള്‍പ്പെടെ 11 ട്രെയിനുകള്‍ സമയം മാറി ഓടും

11 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. നാഗര്‍കോവില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഭൂരിഭാഗവും പൂര്‍ത്തിയായ സാഹചര്യത്തില്‍ സെക്ഷനുകളിലെ വേഗനിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്.

കുത്തനെ കൂടി മണ്ണെണ്ണ വില; ലിറ്ററിന് 81 രൂപ

ഇന്ധന,പാചക വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത്...

ഗ്യാലക്‌സി എ73; വിലയും ഓഫറുകളും അറിയാം

രണ്ടാഴ്ച മുന്‍പാണ് സാംസങ് ഗ്യാലക്‌സി എ53, എ33 എന്നിവയ്ക്കൊപ്പം ഗ്യാലക്‌സി എ73 അവതരിപ്പിച്ചചത്. എന്നാല്‍ എ73 യുടെ വില സാംസങ്ങ് പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയിലെ...

അണ്ഡാശയ അര്‍ബുദം കണ്ടെത്താന്‍ ഏറെ പ്രയാസം; സൂചനകള്‍ ശ്രദ്ധിക്കുക

കുടുംബത്തിലെ അര്‍ബുദ ചരിത്രം, പ്രായം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അര്‍ബുദവുമായി ബന്ധപ്പെട്ട് റിസ്‌ക് ഘടകങ്ങള്‍ പലതാണ്. അണ്ഡാശയത്തില്‍ അര്‍ബുദകോശങ്ങള്‍ വളരുന്നത് ആദ്യഘട്ടത്തില്‍...

എക്‌സ് ഇ വേരിയന്റ്; ഒമിക്രോണിനേക്കാള്‍ 10 മടങ്ങ് വ്യാപനശേഷി, ആശങ്ക

ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുകയാണ്. ഇതിനിടെ, ആശങ്കയായി പുതിയ വകഭേദം കണ്ടെത്തി. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്സ്ഇ വേരിയന്റാണ് കണ്ടെത്തിയത്....

ചൂട് കാലമാണ്, ആഹാരത്തിലും വേണം ചിലത് ശ്രദ്ധിക്കാന്‍

വേനല്‍ക്കാലം പൊതുവെ പല തരത്തിലുളള രോഗങ്ങള്‍ വരുന്ന സമയമാണ്. ഇപ്പോള്‍ പകല്‍സമയങ്ങളിലെ കനത്തചൂടും പുലര്‍ച്ചേ തണുപ്പുമുള്ള കാലാവസ്ഥയും രോഗങ്ങള്‍ക്ക്...

സിനിമ പങ്കുവയ്ക്കാന്‍ ഇനി വേറൊന്നും വേണ്ട; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിലൂടെ ഇനി ഒരു സിനിമ നേരിട്ട് ഷെയര്‍ ചെയ്യാനാകും. ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനുകളിലൊന്നായ വാട്ട്‌സ്ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച സവിശേഷതകള്‍...

ഗൂഗിള്‍ ക്രോം അടിയന്തരായി അപ്‌ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്

ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്ഡേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം. വിന്‍ഡോസ്, ലിനക്സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഗൂഗിള്‍ ക്രോമിന് അപകടസാധ്യത നിലനില്‍ക്കുന്നതായാണ്...
- Advertisement -

EDITOR PICKS