Home Authors Posts by മനീഷ ലാൽ

മനീഷ ലാൽ

564 POSTS 0 COMMENTS

വിള ഇൻഷുറൻസ് അപേക്ഷിക്കേണ്ടത് എങ്ങനെ

കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുന്ന പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിജ്ഞാപനമായികേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്ബനി മുഖേനയാണ്...

‘കുഞ്ഞാപ്പ് ‘ കുട്ടികളുടെ സുരക്ഷക്ക് ഒരു ആപ്പ്‌

അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്താന്‍ ആപ്ലിക്കേഷനോ.. അങ്ങനെയൊരു ആപ്പിന് രൂപം കൊടുത്തിരിക്കുകയാണ് വനിത ശിശു വികസന വകുപ്പ്.സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് കുഞ്ഞാപ്പ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. ബാല വിവാഹം,...

വ്യാജ ഫോൺ വിളികളിൽ കുടുങ്ങാതിരിക്കാനുള്ള വഴികൾ

സൈബർ സെല്ലിൽ നിന്നുമാണ് എന്ന് പറഞ്ഞ് അസമയത്ത് ഒരു ടെലിഫോൺ കോൾ നിങ്ങളേയും തേടിയെത്തിയേക്കാം. നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചുവെന്നും അതിൽ അസ്വാഭാവികത തോന്നിയതിനാലാണ് സൈബർ സെൽ പോലീസ്...

സന്തോഷം പകരുന്ന ഹോർമോണുകളെ അറിയാമോ?

ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തവരുണ്ടോ? സാധ്യത കുറവാണ് സന്തോഷം അനുഭവിച്ചറിയാൻ നമ്മെ സഹായിക്കുന്ന കുറച്ചു ഹോർമോണുകൾ നമ്മുടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുമുണ്ട്. ഹാപ്പി ഹോർമോണുകൾ അല്ലെങ്കിൽ ഫീൽ ഗുഡ് ഹോർമോണുകൾ എന്നറിയപ്പെടുന്ന...

കു​ട്ടി​ക​ൾക്ക്‌ സഹായം നൽകുന്ന ഫോ​ട്ടോ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്​ വി​ല​ക്ക്

പഠ​ന​സ​ഹാ​യ​വും പ​ഠ​നോ​പ​ക​ര​ണ​വും വി​ത​ര​ണം ന​ട​ത്തി അ​വ സ്വീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ മു​ഖ്യ​ധാ​ര മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്​ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി വ​നി​ത - ശി​ശു വി​ക​സ​ന വ​കു​പ്പ് ഉ​ത്ത​ര​വ്.

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും

ചരിത്രം തിരുത്തി ബ്രിട്ടന്‍. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടിമുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി....

വളർത്തുനായ ലൈസൻസിന് 50 രൂപ.. ഇനി ഓൺലൈൻ ആയും അപേക്ഷിക്കാം

വളർത്തുനായ ലൈസൻസിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദർശിക്കാതെ ഓൺലൈനായി അപേക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് 50 രൂപ ഫീസടച്ച് അപേക്ഷിക്കേണ്ടത്. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഉള്ളടക്കം...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ മൂന്നിന് അവധി.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവ്വകലാശാലാ പഠനവിഭാഗങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം...

ഇന്ത്യയിലെ അതിസമ്പന്നരുടെ പുതിയ പട്ടികയില്‍ 24 മലയാളികള്‍ ഇടംനേടി

ഹുറുണ്‍ ഇന്ത്യയും ഐഐഎഫ്‌എല്‍ വെല്‍ത്തും ചേര്‍ന്ന് തയ്യാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പുതിയ പട്ടികയില്‍ 24 മലയാളികള്‍ ഇടംനേടി.ലുലു ​ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി 54,700 കോടി രൂപയുടെ ആസ്തിയുമായി...

തുടരുന്ന പനി.. വില്ലൻ കാലാവസ്ഥയോ?

വൈറൽപ്പനിയും ചുമയും സംസ്ഥാനത്ത് വ്യാപകമാകുന്നു. പനിയും ചുമയും ക്ഷീണവുമാണ് മിക്കവരെയും അലട്ടുന്നത്. പനിമാറിയാലും ക്ഷീണംമാറുന്നില്ല. ചുമ മാറാതെ രണ്ടുമുതൽ നാലാഴ്ചകൾവരെ നീണ്ടുനിൽക്കും.ആസ്ത്മ പോലുള്ള ശ്വാസകോശപ്രശ്നങ്ങൾ ഉള്ളവരിൽ ജലദോഷപ്പനി ഉണ്ടായാൽ ചുമയും...
- Advertisement -

EDITOR PICKS