നിലവിൽ ബീറ്റാ വേർഷനിലാണ് സേവനം ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിൽ ഫീച്ചർ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.
സെറ്റിങ്ങ്സ് -അക്കൗണ്ട്- പ്രൈവസി -യൂസ് ഫിംഗർ പ്രിൻറ് അൺലോക്ക് എന്നിങ്ങനെയാണ് സേവനം ഉപയോഗിക്കാനുള്ള ക്രമം. നിരവധി തവണ ഫിംഗർ പ്രിൻറ് വഴി അൺലോക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാൽ പിന്നീട് കുറച്ച് സമയം ആപ്പ്
ഉപയോഗിക്കാനാകില്ല.
അതേ സമയം ഈ രീതി വാട്സ്ആപ്പിന് അധിക സുരക്ഷ നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.