Home അറിവ് ദുബായ് യാത്രക്കാര്‍ ശ്രദ്ധിക്കുക; നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കി

ദുബായ് യാത്രക്കാര്‍ ശ്രദ്ധിക്കുക; നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കി

ദുബായിലെത്തുന്ന മറ്റു എമിറേറ്റുകളിലെ യാത്രക്കാര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ (ഐസിഎ) നിന്നും ദുബായ് വീസക്കാര്‍ ദുബായ് എമിഗ്രേഷനില്‍ (ജിഡിആര്‍എഫ്എ) നിന്നും അനുമതി വാങ്ങിക്കണമെന്ന നിയമം വീണ്ടും കര്‍ശനമാക്കി.

യുഎഇയിലേയ്ക്ക് താമസ വീസക്കാര്‍ക്ക് വരാന്‍ അനുമതി വാങ്ങിക്കണമെന്ന് നേരത്തെയുണ്ടായിരുന്ന നിയമം പിന്നീട് ഉപേക്ഷിച്ചിരുന്നു. രണ്ട് വകുപ്പിന്റെയും വെബ് സൈറ്റുകള്‍ വഴിയാണ് അനുമതി വാങ്ങിക്കേണ്ടത്.