Home അറിവ് നിങ്ങളുടെ ഗ്യാസ് സിലിണ്ടറിന്റെ ഡേറ്റ് കഴിഞ്ഞതാണോ? എങ്ങനെ പരിശോധിക്കാം…

നിങ്ങളുടെ ഗ്യാസ് സിലിണ്ടറിന്റെ ഡേറ്റ് കഴിഞ്ഞതാണോ? എങ്ങനെ പരിശോധിക്കാം…

പാചകത്തിനായി വീട്ടില്‍ ഗ്യാസ് ഉപയോഗിക്കാത്തവര്‍ ആരുമുണ്ടാക്കില്ല. എന്നാല്‍ ചില കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ വലിയൊരു ദുരന്തത്തിന് കാരണമാകും. ഗ്യാസ് സിലിണ്ടറുകള്‍ക്ക് എക്‌സ്പയറി ഡേറ്റുകള്‍ ഉണ്ട്. ഇത് ഭൂരിഭാഗം ആളുകള്‍ക്കും അറിയില്ല. തിയതി കഴിഞ്ഞ സിലിണ്ടറുകളാണ് അപകടങ്ങള്‍ക്ക് കാരമാകുന്നത്.

തിയതി പരിശോധിക്കുന്നത് എങ്ങനെയെന്ന് അറിയാന്‍ വീഡിയോ കാണുക