Home അറിവ് നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു.

നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു.

നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു.
കാർഡ് നമ്പർ 3,4,5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 27നും 6 മുതൽ 9 വരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 28നും കിറ്റ് വാങ്ങാവുന്നതാണ്.

അവസാന അക്കം പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് 25നും 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 26നും കിറ്റ് വിതരണം ചെയ്ത് കഴിഞ്ഞു.