സ്റ്റാഫ് റിപ്പോർട്ടർ
മംഗല്യ സമുന്നതി പദ്ധതി; പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ വരെ ധനസഹായം
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം. മംഗല്യ സമുന്നതി പദ്ധതി (2021-22) പ്രകാരമുള്ള ഈ ആനുകൂല്യം ലഭിക്കുന്നത് മുന്നോക്ക സമുദായക്കാരിലെ പാവപ്പെട്ടവര്‍ക്കാണ്....
റേഷന്‍ വിതരണ സമയത്തില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഉച്ചക്ക് ശേഷം
റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെയാണിത്. ഏഴ് ജില്ലകളില്‍...
ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍; വ്യാപനശേഷിയെക്കുറിച്ച് പഠനം നടക്കുന്നു
ലോകത്ത് വ്യാപകമായി പടരുന്ന കൊറോണ വൈറസ് വകഭേദങ്ങളാണ് ഡെല്‍റ്റയും ഒമിക്രോണും. ഇവയുടെ സങ്കരം സൈപ്രസിലെ ഗവേഷകര്‍ കണ്ടെത്തി. ഡെല്‍റ്റക്രോണ്‍ എന്നാണ് ഇതിനു പേരു നല്‍കിയിരിക്കുന്നത്.
എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടോ?; ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഏത് സമയത്തും തളര്‍ച്ചയും തലവേദനയും) , നേരിയ ശ്വാസതടസവുമെല്ലാം അനുഭവപ്പെടുന്നെങ്കില്‍ ശ്രദ്ധിക്കണം. തീര്‍ച്ചയായും ഇത് ഡോക്ടറെ കാണിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ട ആരോഗ്യപ്രശ്‌നമാണ്. മിക്കവാറും...
ഫൈസറിന്റെ ഒമൈക്രോണ്‍ പ്രതിരോധ വാക്‌സിന്‍ മാര്‍ച്ചില്‍ തയാറാവും; റിപ്പോര്‍ട്ട്
കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്‍ മാര്‍ച്ചില്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസര്‍. സര്‍ക്കാരിന്റെ താല്‍പര്യം കണക്കിലെടുത്ത് വാക്സിന്‍ ഡോസുകളുടെ നിര്‍മാണം...
കെഎസ്ആര്‍ടിസി ബസ് ഇനി ക്വയറ്റ് ക്ലീന്‍; പ്രത്യേക വാഷിങ് ജീവനക്കാരെ നിയമിച്ചു
ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്ആര്‍ടിസി. സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ രണ്ട് ദിവസത്തിലൊരിക്കലും ഓര്‍ഡിനറി, ജന്റം നോണ്‍ എസി ബസുകള്‍ മൂന്ന്...
വൊഡഫോണ്‍ ഐഡിയയുടെ 36 ശതമാനം ഓഹരി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു
പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍-ഐഡിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഇതിന്റെ 36 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. സ്പെക്ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്പനിയുടെ...
ജലദോഷം വന്നവര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കുറയുമെന്ന് പഠനം
സാധാരണ ജലദോഷത്തിലൂടെ ശരീരം കൈവരിക്കുന്ന പ്രതിരോധം കൊറോണ വൈറസിനെ തടയുമെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. ജലദോഷത്തിലൂടെ ഉയര്‍ന്ന തോതില്‍ ടി സെല്ലുകള്‍ ആര്‍ജിക്കുന്നവര്‍ക്ക് കോവിഡ്...
സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനില്‍ മാറ്റം വരുന്നു; പുതിയ സവിശേഷത അറിയാം
2022ലെ ആദ്യത്തെ ബീറ്റ ഫീച്ചര്‍ പുറത്തിറക്കി വാട്ട്‌സ്ആപ്പ്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഈ പുതിയ ഫീച്ചര്‍ ടെസ്റ്റ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട്...
എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ്; മൂന്നാം തരംഗത്തെ പിടിച്ച് കെട്ടാന്‍ മള്‍ട്ടി മോഡല്‍ ആക്ഷന്‍...
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...