Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

പൊതുഅവധി മുതലെടുത്ത് ഭൂമി തരംമാറ്റം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ അധികൃതരെ അറിയിക്കാം

പൊതു അവധി ദിവസങ്ങള്‍ തുടര്‍ച്ചയായി വരുന്നത് മുതലെടുത്ത് ഭൂമി തരംമാറ്റം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ അറിയിക്കണമെന്ന്...

ഡ്രൈവിങ് ലൈസന്‍സ് ഇടപാടുകള്‍ മുഴുവാനായും ഓണ്‍ലൈനില്‍; ഉടമകളുടെ നമ്പര്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കണം

ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും പൂര്‍ണമായും ഓണ്‍ലൈനില്‍ ആക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച നടപടികള്‍ക്കായി വാഹന ഉടമയുടെ...

രാവിലെയുള്ള ഈ ശീലങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കൂ; വണ്ണം കുറയും

വണ്ണം കുറയ്ക്കാന്‍ വേണ്ടി കിണഞ്ഞ് ശ്രമിച്ചിട്ടും ചിലര്‍ക്ക് മികച്ച ഫലം ലഭിക്കാറില്ല. അതിന് വേണ്ടി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ഉണ്ടാക്കിയെടുക്കുകയാണ് വേണ്ട്ത്....

സ്വകാര്യ ആശുപത്രികളില്‍ രാത്രി 11 വരെ വാക്‌സിന്‍ ലഭിക്കും; മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല

വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷന്‍ സമയം രാത്രി 11 മണി വരെ നീട്ടുന്നു. മുന്‍കൂര്‍ രജിസ്ട്രേഷന്‍ ഇല്ലാതെയും...

അതിവേഗ റെയില്‍വേ; ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വേ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു

അര്‍ധ അതിവേഗ റെയില്‍പ്പാതയ്ക്കായി (സില്‍വര്‍ ലൈന്‍) പതിനൊന്നു ജില്ലകളിലായി ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകള്‍ പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍. ആകെ 955.13 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി...

നിങ്ങളുടെ വാഹനം പൊളിക്കാറായോ?; പൊളിക്കാനുള്ള ആദ്യ കേന്ദ്രം കൊച്ചിയില്‍

വാഹനങ്ങള്‍ പൊളിക്കാറായോ ഇല്ലയോ എന്ന് ഉറപ്പിക്കുന്ന കേരളത്തിലെ ആദ്യ കേന്ദ്രം കൊച്ചിയില്‍ വരുന്നു. ഒപ്പം 'ഫിറ്റല്ലെങ്കില്‍' പൊളിക്കാനുള്ള കേന്ദ്രവും. കേന്ദ്ര വാഹന പൊളി നയത്തില്‍...

വോഡഫോണ്‍ ഐഡിയ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് നിരക്കുകള്‍ കൂട്ടി; അറിയാം

വി പ്രീപെയ്ഡ് പ്ലാനുകളുടെ വില രാജ്യവ്യാപകമായി വര്‍ദ്ധിപ്പിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍, ആന്ധ്രാപ്രദേശ് പോലുള്ള ചില സര്‍ക്കിളുകള്‍ ഇപ്പോഴും 49...

പാല് കുടിക്കാന്‍ മടിയുണ്ടോ?; എങ്കില്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം പ്രധാനമായും ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. അതില്‍ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യ ക്ഷമതയ്ക്കും...

ഇന്ത്യക്കാര്‍ക്ക് മാത്രമായി വാട്‌സ്ആപിന്റെ പുതിയ സവിശേഷത; കൂടുതല്‍ അറിയാം

വാട്‌സ്ആപ് വഴി പണം അയയ്ക്കാം എന്ന് ഏവര്‍ക്കും അറിയാമല്ലോ. എന്നാല്‍ ഇനി വാട്ട്സ്ആപ്പ് വഴി പണമയക്കുമ്പോള്‍ പുതിയ പിക്ചര്‍ ബാക്ക്ഗ്രൗണ്ട് കാണിക്കുന്ന ഫീച്ചര്‍ കമ്പനി...

തട്ടിപ്പ് തടയാന്‍ ഒരാള്‍ക്ക് ഒരു തണ്ടപ്പേര്; നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ ഇടപാട് പൂര്‍ത്തിയാക്കും

ഭൂമിയിടപാടുകളിലെ തട്ടിപ്പ് തടയുന്നതിന് പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇനി ഒരാള്‍ക്ക് ഒരു തണ്ടപ്പേര് കൊണ്ടുവരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാനത്തെ...
- Advertisement -

EDITOR PICKS