Home അറിവ് പഴകിയ 50kg ആട്ടിറച്ചി തൃശ്ശൂരിൽ പിടികൂടി

പഴകിയ 50kg ആട്ടിറച്ചി തൃശ്ശൂരിൽ പിടികൂടി

മണ്ണുത്തി ആറാംകല്ലിൽ നിന്നും പഴകിയ 50kg ആട്ടിറച്ചി ആരോഗ്യവിഭാഗം പിടികൂടി .കല്യാണങ്ങൾക്കാണ് ആട്ടിറച്ചി വിതരണം ചെയ്തിരുന്നത് .

പാലക്കാട് നിന്നും കൊണ്ട് വന്നാണ് സൂക്ഷിച്ചിരുന്നത് ഇവർക്കു ലൈസൻസ് ഉണ്ടായിരുന്നില്ല .രണ്ട് ദിവസത്തെ പഴക്കം ഉള്ള ഇറച്ചി ആയിരുന്നു .ഇറച്ചി നശിപ്പിക്കാൻ കോർപറേഷനു കൈമാറി .

ആരോഗ്യവിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് പികെ രാജു ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുധീർ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ജയരാജ്‌ ,റെജി വി,മാത്യു എന്നിവരാണ്

ഇറച്ചി പിടികൂടിയത്.