Home അറിവ് തൃശൂർ ജില്ലയില്‍ നാളെയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

തൃശൂർ ജില്ലയില്‍ നാളെയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

ജില്ലയില്‍ നാളെയും (3/08/22)വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല*ജില്ലയില്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലും നാളെ (ബുധൻ ) അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.