Home കൗതുകം ടോര്‍ച്ച് കേടുവന്നോ? വലിച്ചെറിയും മുന്‍പ് ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ

ടോര്‍ച്ച് കേടുവന്നോ? വലിച്ചെറിയും മുന്‍പ് ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ

വീട്ടിലെ ടോര്‍ച്ച് കേടുവന്നാല്‍ മിക്കവരും അത് വലിച്ചെറിയലാണ് പതിവ്. അങ്ങനെ നോക്കുമ്പോൾ ഒന്നിലധികം ടോർച്ചുകൾ കേടായി നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ കാണും, പിന്നെ അത്യാവശ്യം നല്ല വിലകൊടുത്തു വാങ്ങിയ ടോർചുകൾ ആണെങ്കിൽ ഒന്ന് നന്നാക്കുവാൻ ശ്രമിച്ചെങ്കിലായി.

എന്നാൽ കേടുവന്ന ടോർച്ച് നമുക്ക് സ്വന്തമായി റിപ്പയർ ചെയ്യാമെന്ന് എത്രപേര്‍ക്കറിയാം!!! വളരെ എളുപ്പത്തില്‍ തന്നെ നന്നാക്കാനാകുമെങ്കില്‍ ഇനി കേടുവന്ന ടോര്‍ച്ച് വലിച്ചെറിയേണ്ട കാര്യമില്ലല്ലോ. ഈ വിദ്യ നിങ്ങള്‍ പഠിക്കുകയാണെങ്കില്‍ സ്വന്തം ടോര്‍ച്ച് മാത്രമല്ല, സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും ടോര്‍ച്ചുകളും നമുക്ക് നേരെയാക്കാം.

ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വ്യക്തമായി താഴെ കാണുന്ന വീഡിയോയില്‍
വിശദമാക്കുന്നുണ്ട്. ആയതിനാൽ കേടായ ടോർച്ച് എല്ലാം വീണ്ടും ഉപയോഗത്തിൽ ആക്കണമെങ്കിൽ തീർച്ചയായും ഇത് കണ്ടിരിക്കാം.