Home Uncategorized ഓണം കഴിയുന്നത് വരെ ലോക്ഡൗണില്‍ ഇളവ്

ഓണം കഴിയുന്നത് വരെ ലോക്ഡൗണില്‍ ഇളവ്

ണം കഴിയുന്നത് വരെ സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാം. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്തയാണ് ഇക്കാര്യം അറിയിച്ചത്.

ഈ ഇളവുകള്‍ സെപ്റ്റംബര്‍ രണ്ട് വരെ നിലനില്‍ക്കും. അതേസമയം കണ്ടെയ്ൻമെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം.