Home അറിവ് തിരുവോണദിനത്തില്‍ മഴയ്ക്ക് സാധ്യത: യെല്ലോ അലേര്‍ട്ട്

തിരുവോണദിനത്തില്‍ മഴയ്ക്ക് സാധ്യത: യെല്ലോ അലേര്‍ട്ട്

തിരുവോണദിനത്തില്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഞായറാഴ്ച മലപ്പുറത്തും തിരുവോണദിനമായ തിങ്കളാഴ്ച ഇടുക്കിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 30ന് മലപ്പുറത്തും 31ന് ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അറബിക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.