സ്റ്റാഫ് റിപ്പോർട്ടർ
നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് അപമര്യാദയായി പെരുമാറുറത്; പൊലീസിന് ഹൈക്കോടതിയുടെ താക്കീത്
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളെ ഉപദ്രവിക്കുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്യരുതെന്ന് പൊലീസിനോട് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ ശാരീരികമായി...
ഫോണ്‍ വാങ്ങാന്‍ പറ്റിയ സമയം; ഓപ്പോ എ53ക്ക് ഇന്ത്യയില്‍ വന്‍ വിലക്കുറവ്, ഇപ്പോള്‍ 10,990...
ഓപ്പോ എ53ന് ഇന്ത്യയില്‍ വന്‍ വിലക്കുറവ്. 2,500 രൂപ വരെ കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഈ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്....
മണ്‍സൂണ്‍ മേയില്‍ എത്തിയേക്കും; ഇത്തവണ കാലവര്‍ഷം പതിവിലും നേരത്തെ
ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് റിപ്പോര്‍ട്ട്. മേയ് മാസം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുമെന്നാണ് സൂചന. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തെ...
കോവിഡ് ഡ്യൂട്ടിയില്‍ നൂറ് ദിവസം തികച്ചാല്‍ സര്‍ക്കാര്‍ നിയമനത്തില്‍ മുന്‍ഗണന
എംബിബിഎസ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നൂറ് ദിവസം തികയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനത്തിന് മുന്‍ഗണന നല്‍കുമെന്നും അറിയിച്ചു....
വോയ്‌സ് മെസേജ് അയയ്ക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു
വാട്‌സ്ആപ്പിലെ ഏറെ പ്രയോജനകരവും ഏറ്റവുമധികം ഉപഭോക്താക്കള്‍ ഉപയോഗിക്കുകന്നതുമായ ഫീച്ചറാണ് വോയ്‌സ് മെസേജ്. ഈ ഫീച്ചറില്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ ആഗ്രഹിച്ച രീതിയില്‍ ഒരു മാറ്റം കൊണ്ടുവരാന്‍...
മേയ് 31നകം കെവൈസി പുതുക്കിയില്ലെങ്കില്‍ അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിക്കും; എസ്ബിഐ
കെവൈസി വിവരങ്ങള്‍ പുതുക്കാത്തവരുടെ അക്കൗണ്ടുകള്‍ മേയ് 31നുശേഷം ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. കോവിഡ് രണ്ടാം തരംഗം നാശംവിതയ്ക്കുന്ന സാഹചര്യത്തില്‍ പലയിടങ്ങളിലും...
ഗര്‍ഭകാലത്തെ കരള്‍രോഗം; ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കുക
ശാരീരിക വ്യതിയാനങ്ങളും ഹോര്‍മോണ്‍ചേഞ്ചും എല്ലാം കൂടി ആകെമൊത്തം മാറ്റത്തിന്റെ കാലമാണ് ഗര്‍ഭകാലം. ഈ സമയത്ത് സ്ത്രീശരീരം ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. പലപ്പോഴും പല അസുഖങ്ങളുടെയും...
സൗദിയില്‍ പ്രവാസികള്‍ക്ക് ഇനി റീ എന്‍ട്രി വിസ സ്വയം നേടാം
സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് സന്തോഷവര്‍ത്ത. വിദേശികള്‍ക്ക് ഇനി നാട്ടില്‍ പോകാനുള്ള റീ എന്‍ട്രി വിസ സ്പോണ്‍സര്‍ മുഖേനെയല്ലാതെ സ്വയം നേടാം. ഇതിനുള്ള സംവിധാനം...
കോവിഡിന് ആവി പിടിച്ചാല്‍ മതിയോ?; കുറിപ്പ് വൈറലാകുന്നു
കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുമ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം ആശങ്കയിലാണ്. ആശുപത്രികള്‍ നിറയുമോയെന്നും ഇനി രോഗികള്‍ക്ക് ചികിത്സ കിട്ടില്ലേയെന്നുമെല്ലാമുള്ള ആശങ്കകള്‍ പല കോണുകളിലുമുണ്ട്. ഇതിനിടെ പ്രചരിക്കുന്ന...
ഉടമ മരിച്ചാല്‍ വാഹനം നോമിനിക്ക്; മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. ഉടമയുടെ മരണത്തിന് ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് പുതിയ നിയമം. പുതിയ ചട്ടം അനുസരിച്ച്...













