Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

പുതിയ ബഡ്ജറ്റ് ഫോണുമായി മോട്ടോറോള; മോട്ടോ ഇ30 പുറിത്തിറങ്ങി

സ്മാർട്ട്ഫോൺ രം​ഗത്ത് കടുത്ത മത്സരങ്ങൾ നിലനിൽക്കെ ഏറ്റവും പുതിയ ബഡ്ജറ്റ് ഫോൺ അതരിപ്പിച്ച് മോട്ടറോള. മോട്ടോ ഇ30 എന്ന ഡിവൈസാണ് മൊട്ടോറോള പുതുതായി പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ മോട്ടോ...

പുത്തൻ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്; ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരം

മെറ്റ കമ്പനിക്ക് കീഴിലുള്ള വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകളുമായി കമ്പനി. വാട്സ്ആപ്പ് കമ്യൂണിറ്റികളെന്ന ഫീച്ചറും ഒപ്പം ഗ്രൂപ്പ് അഡ്മിന് കൂടുതൽ അധികാരവുമുള്ള മാറ്റങ്ങളാണ് കമ്പനി കൊണ്ടുവരുന്നത്. കമ്യൂണിറ്റിയെന്നാൽ...

വാട്സ്ആപ്പ് വെബിനെ വീണ്ടും പരിഷ്കരിച്ചു; ഫോട്ടോ എഡിറ്റർ, സ്റ്റിക്കർ നിർദ്ദേശം അടക്കം മൂന്ന് പുതിയ...

വാട്സ്ആപ്പ് വെബ് ഉപയോ​ഗിക്കുന്നവർക്കായി വീണ്ടും പരിഷ്കരണം ഏർപ്പെടുത്തി കമ്പനി. വാട്ട്സ്ആപ്പ് വെബിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ, ലിങ്കുകൾ പ്രിവ്യൂ, പുതിയ സ്റ്റിക്കർ നിർദ്ദേശം എന്നിവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നതായി...

കരൾ അർബുദം മണത്തക്കാളികൊണ്ട് നിയന്ത്രിക്കാം; പുതിയ കണ്ടെത്തൽ

കരൾ അർബുദത്തിന് കേരളത്തിൽ കാണപ്പെടുന്ന മണത്തക്കാളി ഫലപ്രദമെന്ന് പഠനം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ (ആർജിസിബി) ശാസ്ത്രസംഘമാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. ഈ ഗവേഷണ ഫലത്തിന് അമേരിക്കയുടെ...

ജീവിതശൈലീരോഗങ്ങൾ; 30 വയസ് കഴിഞ്ഞവർക്ക് മെഡിക്കൽ പരിശോധനാ കാർഡ്

സമഹത്തിൽ അടുത്തിടെ വർധിച്ച ജീവിതശൈലീരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് കേര‍ള സർക്കാരിന്റെ പ്രതേക പദ്ധതി. ഇതിനായി 30 വയസ് കഴിഞ്ഞവർക്ക് പരിശോധനാ കാർഡ് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഐടി പാർലറുകളിൽ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ് പോലുള്ള...

കൊവാക്സിന് വീണ്ടും അം​ഗീകാരം; യാത്രാനുമതി നൽകി അമേരിക്കയും

ഇന്ത്യയുടെ കോവിഡിനെതിരെയുള്ള വാക്സിനായ കൊവാക്സിൻ സ്വീകരിച്ചവർക്ക് അമേരിക്കയും യാത്രാനുമതി നൽതി. രണ്ടു ഡോസ് സ്വീകരിച്ചവർക്കാണ് അനുമതി നൽകിയിട്ടുള്ളത്. തിങ്കളാഴ്ച മുതൽ യാത്രാനുമതി നിലവിൽ വരും. കൊവാക്സീന് ലോകാരോ​ഗ്യ സംഘടന കഴിഞ്ഞ...

അസാപിൽ വിവിധ കോഴ്സുകളിൽ ഒഴിവുകൾ

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, ഇൻടെർനാഷണൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് ക്വാളിഫിക്കേഷൻസ് ബോർഡ്, ഇന്ത്യൻ ടെസ്റ്റിംഗ് ബോർഡ്, അന്താരാഷ്ട്ര സെർറ്റിഫിക്കേഷൻ ബോർഡായ ബ്രൈടെസ്റ്റ് എന്നിവരോടു ചേർന്നു...

സെപ്റ്റംബറിൽ 67 ശതമാനത്തിന്റെ വർധന; എസ്ബിഐയ്ക്ക് റെക്കോർഡ് ലാഭം

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയ്ക്ക് എക്കാലത്തേയും മികച്ച ലാഭം. സെപ്റ്റംബർ മാസത്തിലെ അറ്റാദായത്തിൽ 67 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 7627 കോടി രൂപയാണ് നടപ്പുസാമ്പത്തികവർഷത്തിലെ രണ്ടാം പാദത്തിൽ എസ്ബിഐ നേടിയ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; സപ്ലിമെന്ററി വോട്ടർപട്ടിക 17ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസരം പ്രസിദ്ധീകരിച്ചു. നവംബർ 8 തിങ്കൾ വരെയാണ് അവസരം ലഭിക്കുന്നത്. വോട്ടർപട്ടിക സംബന്ധിച്ച പരാതികളും സമർപ്പിക്കാം. ഇതിനായി...
- Advertisement -

EDITOR PICKS