സ്റ്റാഫ് റിപ്പോർട്ടർ
കോട്ടയത്തു നിന്ന് നിലമ്പൂരിലേക്കും തിരിച്ചും പുതിയ പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍
കോട്ടയത്തു നിന്ന് നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍. നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്കും തീവണ്ടി പുതിയ സര്‍വീസ് തുടങ്ങും. ട്രെയിനുകള്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഓടിത്തുടങ്ങും. പൂര്‍ണമായും റിസര്‍വേഷന്‍ കോച്ചുകളാണ്...
വാഹന നികുതി: സമയപരിധി നീട്ടി
സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ ഒന്നിന് ആരംഭിച്ച രണ്ടാം ക്വാര്‍ട്ടറിലെയും വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. ഒക്ടോബര്‍...
ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ചാര്‍ജ് ചെയ്യാന്‍ അവസരം; യൂണിറ്റിന് പത്ത് രൂപ
സംസ്ഥാനത്ത് ഇലക്ട്രിക് ഓട്ടോകള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം. കെഎസ്ഇബിയുടെ വൈദ്യുതി തൂണില്‍ നിന്ന് ചാര്‍ജ് ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങത്. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് ഉടന്‍...
ഗുലാബ് ഷഹീനായി മാറും; കേരളത്തില്‍ പരക്കെ മഴ, ജാഗ്രത
അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ തീരം തൊടില്ലെങ്കിലും...
ന്യുമോണിയ പ്രതിരോധ വാക്‌സിന്‍ ഒക്ടോബര്‍ 1 മുതല്‍ നല്‍കും; ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്...
ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്ക് നൽകുന്ന വാക്സിൻ വിതരണം സംസ്ഥാനത്ത് ഒക്ടോബർ ഒന്നുമുതൽ. ന്യൂമോ കോക്കൽ കോൺജുഗേറ്റ് വാക്സിൻ ഒരു വയസിൽ താഴെയുളള കുട്ടികൾക്കാണ് നല്കുക എന്നാണ് റിപ്പോർട്ട്. മൂന്നു...
ബജാജ് അവഞ്ചര്‍ സ്വന്തമാക്കണോ? ഈ ഡ്രസുകള്‍ വാങ്ങിക്കോളൂ
പ്രമുഖ വസ്‍ത്ര നിര്‍മ്മാണ ബ്രാന്‍ഡായ പീറ്റർ ഇംഗ്ലണ്ട് (Peter England) ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികൾക്കായി സൂപ്പർ ബൈക്കർ കളക്ഷൻ (Peter England Super Biker Collection) എന്ന പേരിൽ പുതിയ...
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം; പണം അക്കൗണ്ടിലെത്തും, ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവര്‍ക്കുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ വരുന്നു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നഷ്ടപരിഹാരം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തുക....
ഇന്ത്യക്കാരുടെ ഉയരം കുറഞ്ഞ് വരികയാണോ?; പുതിയ പഠനം പറയുന്നത് നോക്കാം
ആളുകളുടെ ഉയരം ( Height ) സംബന്ധിച്ച് ആഗോളതലത്തില്‍ അടുത്ത കാലത്തായി പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ എല്ലാം ആളുകളുടെ ഉയരം കൂടിവരികയാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇന്ത്യക്കാരുടെ...
70 അടി പൊക്കം, 125 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
ലോകത്തെ ഏറ്റവും വലിയ ഐമാക്സ് തീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജര്‍മനിയില്‍ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. ജെയിംസ് ബോണ്ട് സീരീസ് ചിത്രം, നോ ടൈം ടു...
നവോദയ ആറാം ക്ലാസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; നവംബര്‍ 30 വരെ അവസരം
നവോദയ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയനവര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷിക്കാം. നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരമുണ്ട്. അംഗീകാരമുള്ള സ്‌കൂളില്‍ ഇപ്പോള്‍ അഞ്ചാം...