സ്റ്റാഫ് റിപ്പോർട്ടർ
മാസ്ക് ഒഴിവാക്കി യുകെ; പൊതുപരിപാടികള്‍ക്കും നിയന്ത്രണങ്ങളില്ല
രാജ്യത്ത് മാസ്കിനും പൊതുപരിപാടികള്‍ക്കുമുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കി യുകെ. കോവിഡ് മൂന്നാം തരംഗത്തിൽ പ്രതിദിന കേസുകൾ അരലക്ഷം കടന്നു നിൽക്കെ ലോക്ഡൗൺ നിയന്ത്രണങ്ങളും മാസ്ക് മാനദണ്ഡങ്ങളും അവസാനിപ്പിക്കാൻ യുകെ തീരുമാനിച്‌ചത്. നിയന്ത്രണങ്ങൾ...
ജെസ്റ്റ് ഡയലില്‍ പിടിമുറുക്കി റിലയൻസ്
ജെസ്റ്റ് ഡയൽ ലിമിറ്റഡിനെ വാങ്ങാന്‍ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻട്രസ്ട്രീസ് ഒരുങ്ങുന്നു. 5719 കോടിക്കാണ് ജസ്റ്റ് ഡയലിൻറെ ഭൂരിഭാഗം ഓഹരികളും റിലയൻസ് വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. പ്രിഫറൻഷ്യൽ അലോട്ട്മെൻറ് വഴി...
ദിവസവും തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; ഗുണങ്ങള്‍ പലതാണ്
ദിവസവും രാവിലെ വെറും വയറ്റില്‍ തുളസിയിലയിട്ട വെള്ളം കുടിക്കുന്നതു കൊണ്ടുളള ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ശരീരത്തിലെ അനാവശ്യ കൊഴുപ്പ്...
ഒരൊറ്റ മിസ്ഡ്‌കോളില്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തുന്ന സോഫ്റ്റ്‌വെയര്‍; തിരിച്ചറിയാം
തെളിവുകള്‍ അവശേഷിപ്പിക്കാതെ ഫോണ്‍ ഹാക്ക് ചെയ്യുകയും വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം കൈവരിക്കുകയും ചെയ്യുന്ന സോഫ്റ്റ് വെയറാണ് പെഗാസസ്. ഒരു ലിങ്കിലൂടെയോ വോയിസ് കോളിലൂടെയോ...
കോവിഡ് രോഗികള്‍ മിക്കവരും ബി പോസിറ്റീവുകാര്‍; പഠനം
കോവിഡ് പോസിറ്റീവ് ആകുന്ന രോഗികളില്‍ ഭൂരിഭാഗവും ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ളവരാണെന്ന് തെളിയിക്കുന്ന പഠന ഫലം പുറത്ത്. രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ബി ബ്ലഡ് ഗ്രൂപ്...
ഇനി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാര്‍; സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി
സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയോഗിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ഉത്തരവ് പ്രകാരമാണിത്. തിരുവനന്തപുരം, എറണാകുളം,...
കോവിഡ് കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ വര്‍ധന; വേഗതയില്‍ മുന്നില്‍ ജിയോ
കോവിഡ് കാലം ഇന്റര്‍നെറ്റിന്റെയും കൂടി കാലമാണെന്ന് തോന്നുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പഠനവും ജോലിയും ഓണ്‍ലൈനായി. ഇങ്ങനെ, ഇന്റര്‍നെറ്റ് ഉപയോഗം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. അതേസമയം മറുവശത്ത്...
പരീക്ഷണം ഇല്ലാതെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കരുത്; മുന്നറിയിപ്പ് നല്‍കി ഡല്‍ഹി ഹൈക്കോടതി
ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ ധൃതി കാണിക്കേണ്ട. കുട്ടികളിലുള്ള വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയാകുന്നത് വരെ...
ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്യാവുന്ന പുതിയ സാങ്കേതികവിദ്യ വരുന്നു
നിങ്ങളുടെ മൊബൈലിലെ ബ്രൗസിങ് ഹിസ്റ്ററിയില്‍ നിന്ന് ഗൂഗിളില്‍ തിരഞ്ഞ കാര്യങ്ങള്‍ 15 മിനിറ്റില്‍ ഡിലീറ്റ് ചെയ്യാനാവുന്ന പുതിയ സംവിധാനം വരുന്നു. ഐഫോണ്‍ ഉപഭക്താക്കളുടെ ഗൂഗിള്‍...
പത്ത് അവയവങ്ങളെ ലോങ്ങ് കോവിഡ് ബാധിക്കുന്നു; ലക്ഷണങ്ങള്‍ ഇരുന്നൂറിലേറെ, പഠനം
ലോങ്ങ് കോവിഡ് (ദീര്‍ഘകാല കോവിഡ്) ബാധിതരില്‍ ഇരുന്നൂറിലേറെ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് തെളിയിക്കുന്ന പുതിയ പഠനഫലം പുറത്ത്. ശരീരത്തിലെ പത്ത് അവയവങ്ങളുമായി ബന്ധപ്പെട്ട് 203...












