മനീഷ ലാൽ
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.
ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍...
പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് സ്കൂളുകളിൽ ഇന്റർനെറ്റ് കഫേ
പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ സുഗമമാക്കാൻ ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് കഫേ ഒരുങ്ങുന്നു. ഏകജാലക പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനായി ഓരോ സ്കൂളിലും രണ്ട് വീതം അധ്യാപകരെ...
പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി
രാജ്യത്ത് പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 8.50 രൂപ കുറഞ്ഞിട്ടുണ്ട്. നിലവില്‍...
മഞ്ഞൾ പാലിന്റെ ആരോഗ്യ ഗുണങ്ങൾ
മഞ്ഞളിലും പാലിലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നുരാത്രിയില്‍ ഉറങ്ങുന്നതിന് മുൻപ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാലുള്ള...
ഹോട്ടലുകളിൽ സർവീസ്ചാര്‍ജ് ഈടാക്കാന്‍ പാടില്ല
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും ഇനി മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല.സര്‍വീസ് ചാര്‍ജിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തി.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ്...
ടയറുകള്‍ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.
ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ടയറുകള്‍ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍.അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.
മാരുതി സുസുക്കി ബ്രെസ്സ 2022 പുറത്തിറങ്ങി
പുതിയ തലമുറ 2022 മാരുതി സുസുക്കി ബ്രെസ്സ 7.99 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു.
കൂടാതെ ധാരാളം പുതിയ ഫീച്ചറുകള്‍ക്കൊപ്പം പുനര്‍രൂപകല്‍പ്പന...
മണ്ണെണ്ണ വില – ലിറ്ററിന് 102
കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു.14 രൂപയുടെ വര്‍ദ്ധനയാണ് ഇത്തവണ ഉണ്ടായത്.ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി ഉയര്‍ന്നു.
മെയ്...
പാചക വാതക വില കുറച്ചു.
രാജ്യത്ത് പാചക വാതക വില കുറച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്.
188 രൂപയാണ് ഒരു സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവ്. വാണിജ്യ...
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ.
മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ അധികാരമേല്‍ക്കും. ബിജെപി നേതാവും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.