Home അറിവ് കനത്തമഴയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവച്ചു.

കനത്തമഴയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവച്ചു.

കനത്തമഴയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവച്ചു.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ നാളെ വൈകിട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വങ്ങളുടെ തീരുമാനം.പൂര പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന വെടിക്കെട്ടാണ് ഇപ്പോള്‍ മഴ കാരണം അനശ്ചിതത്വത്തിലായിരിക്കുന്നത്.

വെടിക്കെട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാന്‍ തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും യോഗം ചേര്‍ന്നിരുന്നു.ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു മുൻപ്നി ശ്ചയിച്ചിരുന്നത്.