Home അറിവ് ഹയര്‍സെക്കന്‍ഡറിഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബര്‍ 25 മുതല്‍ 29 വരെ

ഹയര്‍സെക്കന്‍ഡറിഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബര്‍ 25 മുതല്‍ 29 വരെ

ഹയര്‍സെക്കന്‍ഡറി/ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി/ ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബര്‍ 25 മുതല്‍ 29 വരെ നടത്തും.

ടൈംടേബിള്‍:

ഒക്ടോബര്‍ 25, രാവിലെ 9.30 മുതല്‍: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടർ സയന്‍സ്. ഉച്ചക്കുശേഷം രണ്ടുമുതല്‍: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

ഒക്ടോബര്‍ 26 രാവിലെ: മാത്സ്, പാര്‍ട്ട് മൂന്ന് ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി. ഉച്ചക്കുശേഷം: പാര്‍ട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി.

27ന് രാവിലെ: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി. ഉച്ചക്കുശേഷം: ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍.

ഒക്ടോബര്‍ 28 രാവിലെ: പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്. ഉച്ചക്കുശേഷം: ഫിസിക്സ്, ഇക്കണോമിക്സ്.ഒക്ടോബര്‍ 29 രാവിലെ: ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്