Home അറിവ് തറ തുടക്കാന്‍ മോപ്പും തുണിയും വടിയും ഒന്നും വേണ്ട: ഈ വീഡിയോ കണ്ട് നോക്കൂ

തറ തുടക്കാന്‍ മോപ്പും തുണിയും വടിയും ഒന്നും വേണ്ട: ഈ വീഡിയോ കണ്ട് നോക്കൂ

വൃത്തിയുള്ളവരായിരിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. സ്വന്തം ശരീരം വൃത്തിയാക്കുന്നത് പോലെത്തന്നെ താമസിക്കുന്ന വീടും പരിസരവും വൃത്തിയാക്കുക എന്നത് നിര്‍ബന്ധമുളള കാര്യമാണ്. വീട് വൃത്തിയാക്കുമ്പോള്‍ തറ തുടക്കലാണ് ഏറ്റവും പ്രയാസമേറിയ പണി. ഇതിന് ഒരുപാട് എനര്‍ജി വേണ്ടി വരാറുണ്ട്.

എന്നാല്‍ മോപ്പും, ബക്കറ്റും, കോലും ഒന്നും ഇല്ലാതെതന്നെ തറ വൃത്തിയാക്കാമത്രെ. എങ്ങനെയെന്നല്ലേ.. നമ്മുടെ വീട്ടിലെ സാധനങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ തയാറാക്കാവുന്നതേയുള്ളു ഈ സൂത്രം. എങ്ങനെയാണ് ഇതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്.