Home ആരോഗ്യം പട്ടുപോലെ തിളങ്ങുന്ന ശരീരമാണോ നിങ്ങള്‍ കൊതിക്കുന്നത്?: എന്നാല്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ….

പട്ടുപോലെ തിളങ്ങുന്ന ശരീരമാണോ നിങ്ങള്‍ കൊതിക്കുന്നത്?: എന്നാല്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ….

പലരും സൗന്ദര്യം സംരക്ഷിക്കുമ്പോള്‍ മുഖം മാത്രമേ വേണ്ടപോലെ ശ്രദ്ധിക്കൂ. കയ്യിനും കാലിനുമൊന്നും വേണ്ട പരിഗണന കൊടുക്കില്ല. ചര്‍മ്മ സംരക്ഷണം നടത്തുമ്പോള്‍ മുഖത്തിന് നല്‍കുന്ന അതേ പരിഗണന കയ്യിനും കാലിനും നല്‍കണമെന്നത് ഏറെ പ്രധാനമായൊരു കാര്യമാണ്.

ചിലരുടെ മുഖം ഏറെ മൃദുലവും തിളങ്ങുന്നതുമായിരിക്കും, അതേസമയം കയ്യിനും കാലിനും ഇതേ മാറ്റ് കാണില്ല. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും കൈകാലുകളിലെ നിറ വ്യത്യാസവും ഇരുണ്ട നിറവും മിക്കവരും ശ്രദ്ധിക്കാതെ അവഗണിക്കുകയാണ് പതിവ്.

മുഖത്തിനേക്കാള്‍ നിറം കുറവാണ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിന് വീട്ടില്‍ തന്നെ ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താഴെപ്പറയുന്ന വീഡിയോ കണ്ടാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിങ്ങള്‍ക്ക് ലഭിക്കും

blob:https://www.youtube.com/3309b856-29a1-4caf-916f-a117f3a849ed