നമ്മുടെ അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് കാത്സ്യം. അസ്ഥികളില്‍ 30 മുതല്‍ 35 ശതമാനമാണ് കാത്സ്യം അടങ്ങിയിട്ടുള്ളത്. അസ്ഥികളുടെ ഉറപ്പിനും പുനര്‍നിര്‍മാണത്തിനും ഇത് സഹായിക്കും. ആരോഗ്യകരമായ സന്ധികള്‍ക്കും അസ്ഥികള്‍ക്കും ശക്തമായ പല്ലുകള്‍ക്കും ആരോഗ്യകരമായ രക്തക്കുഴലുകള്‍ക്കുമായി കാല്‍സ്യം ശരീരത്തിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യ ശരീരത്തിലെ 99 ശതമാനം കാൽസ്യം പല്ലുകളിലും എല്ലുകളിലും അടങ്ങിയിട്ടുണ്ട്.
കാൽസ്യം കുറഞ്ഞാൽ ശരീരത്തിൽ എന്താണ് സംഭവിക്കുക… നിങ്ങള്‍ക്ക് കാത്സ്യകുറവ് ഉണ്ടോ.? എങ്ങനെ തിരിച്ചറിയാം, തുടങ്ങിയ വിവരങ്ങളെല്ലാം താഴെക്കാണുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.