Home അറിവ് ഹൈപ്പർ പിഗ്മെന്റേഷനെക്കുറിച്ച് കൂടുതൽ അറിയാം

ഹൈപ്പർ പിഗ്മെന്റേഷനെക്കുറിച്ച് കൂടുതൽ അറിയാം

ചർമ്മത്തിൽ പാടുകൾ വരുന്നത് സ്ത്രീകളുടെയും പുരുഷൻമാരുടെയുമെല്ലാം വലിയ പ്രശ്നമായിരിക്കും. ഹൈപ്പര്‍ പിഗ്മെന്റേഷന്‍ എന്ന ഈ അവസ്ഥ കാരണം ചര്‍മ്മത്തില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം നിറവ്യത്യാസം കാണിക്കുന്നു. ചിലയിടങ്ങളില്‍ സമീപഭാഗങ്ങളേക്കാള്‍ ഇരുണ്ടതായി കാണപ്പെടുന്നു. ചര്‍മ്മത്തില്‍ മെലാനിന്റെ അമിതമായ ഉത്പാദനമാണ് ഇതിനൊരു കാരണം.

കറുത്ത പുള്ളികള്‍, ഇരുണ്ട പാടുകള്‍, മുഖക്കുരു, അള്‍ട്രാവയലറ്റ് കിരണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം, പ്രായം എന്നിവയും ഹൈപ്പര്‍ പിഗ്മെന്റേഷന് കാരണമാകാം. എങ്കിലും ഇത് ചികിത്സിക്കാനായി നിങ്ങള്‍ക്ക് ചില ഫലപ്രദമായ വീട്ടുവഴികളുണ്ട്. ഇത് മാറാനുള്ള ഫലപ്രദമായൊരു മാർ​ഗമാണ് പ്രകൃതിദത്ത ഉൽപ്പന്നമായ മഞ്ഞൾ.