Home കൃഷി ബീറ്റ്‌റൂട്ടില്‍ നിന്നും ജൈവവളം തയ്യാറാക്കാം; എല്ലാ ചെടികള്‍ക്കും ഉത്തമം.

ബീറ്റ്‌റൂട്ടില്‍ നിന്നും ജൈവവളം തയ്യാറാക്കാം; എല്ലാ ചെടികള്‍ക്കും ഉത്തമം.

ഇടത്തരം ബീറ്റ്റൂട്ട് എടുത്ത് കനം കുറച്ച് നീളത്തിൽ മുറിക്കുക

  1. 1 ലിറ്റർ വെള്ളം ബോട്ടിലിൽ ഒഴിച്ച് ബീറ്റ്റൂട്ട് കഷണങ്ങൾ ഇട്ട് അടച്ചുവെക്കുക
  2. 4 ദിവസം കഴിഞ്ഞ് തുറന്നു നോക്കി ഇളക്കിക്കൊടുക്കുക.
  3. ബീറ്റ്റൂട്ടിന്റെ നിറമുള്ള ലായനി രണ്ട് ചെറിയ കപ്പ് വീതം 15 ദിവസങ്ങളിൽ ദിവസവും ഒരു നേരം ചെടികൾക്ക് ഒഴിച്ചുകൊടുക്കുക.