superadmin
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി മാരുതി എർട്ടിഗ
എന്തൊക്കെ ടെക്കുകളും ഫീച്ചറുകളുമായി ആരൊക്കെ വന്നാലും മാരുതി സുസുക്കി കാറുകളുടെ വിശ്വാസീയതയെ മാത്രം മറികടക്കാൻ ഒരു മോഡലിനും കമ്പനിക്കും കഴിയില്ല. സാധാരണക്കാരന് എളുപ്പത്തിൽ അധിക ചെലവുകളൊന്നുമില്ലാതെ കൊണ്ടുനടക്കാൻ സാധിക്കുന്നതും മാരുതി...
ചെറിയ പെരുന്നാൾ അവധി.പരീക്ഷകൾ മാറ്റിവെച്ചു
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മെയ് 3 ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ പിഎസ്സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സര്‍വീസ് വെരിഫിക്കേഷന്‍ എന്നിവ മാറ്റിവച്ചു.പുതുക്കിയ തിയതി പിന്നീട്...
റേഷൻധാന്യ വിതരണം കൃത്യമല്ലെങ്കിൽ ഇനി പിടി വീഴും.ട്രാക്കിങ് സിസ്റ്റം ആരംഭിച്ചു
പൊതുവിതരണത്തിനിടയില് ഉണ്ടാകുന്ന ചോര്‍ച്ച പൂര്‍ണമായും ഒഴിവാക്കുന്നതിനു പുതിയ മാർഗം. സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച സംവിധാനമാണ് വാഹന ട്രാക്കിംഗ് മാനേജ്മെന്റ് സിസ്റ്റം ആണത് .ഭക്ഷ്യധാന്യം കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന്...
ചെറുനാരങ്ങ വില കുതിക്കുന്നു. നാരങ്ങ വെള്ളവും ഇനി ലക്ഷ്വറി?
ചെറുനാരങ്ങ ചില്ലറക്കാരനല്ല. വില ഇരുനൂറും കടന്ന് കുതിക്കുന്നു. വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വില വര്‍ദ്ധിക്കാറുണ്ടെങ്കിലും സമീപ വര്‍ഷങ്ങളിലൊന്നും ഇത്രയും ഉയര്‍ന്നിട്ടില്ല.
ആന്ധ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന്...
മുട്ടക്കൊപ്പം ഒരിക്കലും ഇവ കഴിക്കരുത്
കൃത്യ സമയത്തിന് ഭക്ഷണം കഴിക്കേണ്ടതും, ശരിയായ ഭക്ഷണം കഴിക്കേണ്ടതും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അത് പോലെ തന്നെ തമ്മില്‍ ചേരാത്ത ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിച്ചാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും...
തൃശൂർ പൂരത്തിന് വെടിക്കെട്ട് ഒരുക്കാൻ ഇത്തവണ പെൺക്കരുത്ത്
തൃശൂർ പൂരം എന്ന് കേള്‍ക്കുമ്പോഴേ മനസ്സിലെത്തുക ആകാശത്ത് വിരിയുന്ന വര്‍ണ്ണ വിസ്മയങ്ങളാണ്. മണിക്കൂറുകള്‍ നീളുന്ന കരിമരുന്ന് പ്രയോഗം. കറുത്ത മാനം പകലിനേക്കാള്‍ ശോഭയോടെ ജ്വലിച്ച് നില്‍ക്കും. ലക്ഷങ്ങളാണ് ആ വിസ്മയ...