സ്റ്റാഫ് റിപ്പോർട്ടർ
രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവുകളെല്ലാം എടുത്ത് കളയും; ഫേസ്ബുക്ക്
ഫേസ്ബുക്കില്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തും വിളിച്ചുപറയാനുള്ള അനുവാദം ഉണ്ടായിരിക്കില്ല എന്ന ശക്തമായ സൂചനയുമായി കമ്പനി. നേരത്തേ, സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മുന്നോട്ടുവച്ച വിവാദപരമായ ഒരു നയം...
കോവിഡ് പരിശോധന സ്വയം നടത്താന്‍ അവസരം; കോവിസെല്‍ഫ് കിറ്റ് അടുത്തയാഴ്ച വിപണിയില്‍
കോവിഡ് പരിശോധന സ്വയം നടത്താനുള്ള 'കോവിസെല്‍ഫ്' കിറ്റ് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ വിപണിയിലെത്തും. മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. കിറ്റ് ഉടന്‍...
റോഡുകളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഉടന്‍ അറിയിക്കാം; ആപ്പുമായി പൊതുമരാമത്ത് വകുപ്പ്
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് റോഡുകളെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പുമായി പൊതുമരാമത്ത് വകുപ്പ്. ഇതിനുള്ള മൊബൈല്‍ ആപ്പായ PWD 4U വിന്റെ പ്രമോ വീഡിയോ...
വാക്‌സിന്‍ എടുത്ത ആരും കോവിഡ് വന്ന് മരിച്ചിട്ടില്ല; പഠന റിപ്പോര്‍ട്ടുമായി എയിംസ്
വാക്സിനെടുത്ത ആരും കോവിഡ് വന്ന് മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുമായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) രംഗത്ത്. പ്രതിരോധ...
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശനിരക്കില്‍ മാറ്റമില്ല
റിസര്‍വ് ബാങ്ക് തങ്ങളുടെ വായ്പാ നയം പ്രഖ്യാപിച്ചു. മുഖ്യപലിശനിരക്കില്‍ മാറ്റം വരുത്താതെയാണ് പണവായ്പ നയം പ്രഖ്യാപിച്ചത്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ...
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സന്തോഷവാര്‍ത്ത; കുറഞ്ഞ പലിശയില്‍ 1000 കോടി വായ്പ
2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സന്തോഷവാര്‍ത്ത. ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന്...
പുതിയ മൂന്ന് ഫീച്ചറുകളുമായി വാട്‌സ്ആപ്; പ്രത്യേകതകളറിയാം
വാട്ട്‌സ്ആപ്പില്‍ പുതിയ മൂന്ന് ഫീച്ചറുകള്‍ വരുന്നു. നിലവില്‍ ഗ്രൂപ്പിലും മറ്റും നിങ്ങള്‍ക്ക് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. എന്നാല്‍ ഒരാഴ്ചയാണ് ഇതിന് വാട്ട്‌സ്ആപ്പ് നല്‍കുന്ന...
ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കും; പത്ത് ദിവസത്തിനകം സൗകര്യമൊരുക്കാന്‍ നിര്‍ദേശം
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം സംസ്ഥാനത്ത് ഈ വര്‍ഷവും സ്‌കൂളുകള്‍ വിര്‍ച്വല്‍ ആയിട്ടാണ് തുറന്നത്. അതുകൊണ്ട്, ഇനിയും ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ...
പ്രവാസികളുടെ പുനരധിവാസത്തിന് വായ്പാ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍; 25 കോടി മാറ്റി വെക്കും
കോവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും കാരണം സംസ്ഥാനത്ത് നിരവധി പ്രവാസികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. അതുകൊണ്ട് സംസ്ഥാനത്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസകരമായ പദ്ധതിയാണ് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്....
പുതിയ പോളിസി തന്ത്രപൂര്‍വ്വം അംഗീകരിപ്പിക്കുന്നു; പരാതിയുമായി കേന്ദ്രം
വാട്‌സ്ആപ്പിനെതിരെ ആരോപണവുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളില്‍ നിന്ന് തന്ത്രപൂര്‍വ്വം അനുമതി വാങ്ങുകയാണെന്ന് കേന്ദ്രം ആരോപിച്ചു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ്...













