സ്റ്റാഫ് റിപ്പോർട്ടർ
കോവിഡ് കാലത്തെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍; അറിയാം മുന്‍കരുതലുകള്‍
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ കൂടി കാലമാണ്. ഒരു സ്ത്രീ ഗര്‍ഭിണിയാകുന്നത് മുതല്‍ പല തരത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വരുന്നത്. ഇക്കാരണം...
ജൂലൈ അവസാനത്തോടെ കോവിഡ് മൂന്നാം തരംഗം, നേരിടാന്‍ വേണ്ട മുന്‍കരുതലുകള്‍ അറിയാം
കോവിഡ് 19 വൈറസിന്റെ രണ്ടാം തരംഗം നമ്മള്‍ അഭിമുഖീകരിച്ച് കൊ്ണ്ടിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മുതല്‍ തന്നെ...
വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം
വാക്‌സിന്‍ സ്വീകരിച്ച വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാംകോവിഷീല്‍ഡ്/ കോവാക്സിന്‍ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിദേശ യാത്രയ്ക്കായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍...
പുകവലിക്കുന്നവരാണോ നിങ്ങള്‍; കോവിഡ് മരണത്തിന് സാധ്യത കൂടുതല്‍, പഠനം
പുകയില ഉപയോഗിക്കുന്നവരില്‍ കോവിഡ് മരണത്തിന് സാധ്യത കുടൂതലെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. കോവിഡ് പകര്‍ച്ചവ്യാധിക്കിടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കണമെങ്കില്‍ പുകയില ഉപയോഗം അവസാനിപ്പിക്കേണ്ടത്...
ഇന്നുമുതല്‍ ഇളവുകളോട് കൂടിയ ലോക്ഡൗണ്‍; ചട്ടങ്ങള്‍ ഇങ്ങനെയെല്ലാം
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ ഇളവ്. മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ഡൗണും ഒഴിവാക്കിയിരിക്കുന്നതിനാല്‍ എല്ലാ ജില്ലകളിലും ഒരേ ലോക്ഡൗണ്‍ ചട്ടങ്ങളായിരിക്കും ഇന്നുമുതല്‍ ഉണ്ടാകുക....
ജൂണിലെ റേഷന്‍ ഏഴാം തീയതി മുതല്‍; ഏപ്രിലിലെ സൗജന്യ കിറ്റ് ശനിയാഴ്ച വരെ വാങ്ങാം
കോവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രില്‍ മാസത്തിലെ വിതരണം ജൂണ്‍ 5 വരെ നീട്ടി. ലോക്ഡൗണും ടെന്‍ഡര്‍...
ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന; ആഭ്യന്തര വിമാനയാത്രക്ക് ചിലവേറും
ആഭ്യന്തര വിമാനയാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ച് വ്യോമയാന മന്ത്രാലയം. രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കുള്ള കുറഞ്ഞ നിരക്കില്‍ 13 മുതല്‍ 19 ശതമാനത്തോളം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന്...
സീറോ ബാലന്‍സ് അക്കൗണ്ട് സര്‍വീസ് ചാര്‍ജ് പരിഷ്‌കരിച്ച് എസ്ബിഐ; മാസത്തില്‍ നാല് തവണയിലധികമുള്ള ഇടപാടിന്...
പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ ബാങ്കന്റെ സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുടമകള്‍ക്കുള്ള വിവിധ സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിച്ചു. ജൂലൈയ്...
കോവിഡ് ബാധിച്ച കുട്ടികളില്‍ മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം; ആശങ്ക
കോവിഡ് വന്ന് ഭേദമായ മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് ബാധയില്‍ രാജ്യം പകച്ചുനില്‍ക്കുകയാണ്. ഇതനൊപ്പം കുട്ടികളില്‍ ഒരേ സമയം ഒന്നിലധികം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന മള്‍ട്ടി...
1000 രൂപയില്‍ അധികമുള്ള കറന്റ് ബില്‍ ഇനി ഓണ്‍ലൈന്‍ ആയി അടയ്ക്കണം
വൈദ്യുതി ബില്‍ ആയിരം രൂപയ്ക്ക് മുകളില്‍ ആയാല്‍ ഓണ്‍ലൈന്‍ വഴി അടയ്ക്കണം. ഇത് നിര്‍ബന്ധിതമാക്കുന്ന വിധത്തിലേക്ക് മാറാന്‍ വൈദ്യുതി ബോര്‍ഡ് പദ്ധതി തയാറായി. 1000...













