സ്റ്റാഫ് റിപ്പോർട്ടർ
വാട്‌സ്ആപില്‍ ഗുരുതര സുരക്ഷാ വീഴ്ച; മുന്നറിയിപ്പ് നല്‍കി സൈബര്‍ സെക്യൂരിറ്റി ഏജന്‍സി
പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടെത്തി സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി. ആന്‍ഡ്രോയിഡ് വെര്‍ഷന്‍ 2.21.4.18ലും ഐഒഎസ് വെര്‍ഷന്‍...
എല്‍ഐസി ഓഫിസുകള്‍ ഇനി ശനിയാഴ്ചകളില്‍ തുറക്കില്ല; അവധി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഓഫീസുകള്‍ ഇനി മുതല്‍ ശനിയാഴ്ചകളില്‍ അവധിയായിരിക്കും. ഓഫിസുകള്‍ ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല എന്നറിയിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്...
ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും മാസ്‌ക് നിര്‍ബന്ധം; ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ
ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാതെ പ്രവേശിച്ചാല്‍ പിഴ ലഭിക്കും. ഇത് അഞ്ഞൂറു രൂപ പിഴ വിധിക്കാവുന്ന കുറ്റമാക്കി റെയില്‍വേ ഔദ്യോഗിഗമായി ഉത്തരവിറക്കി. മാസ്‌ക്...
വാട്‌സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയ്ക്ക് പാകിസ്ഥാനില്‍ താല്‍ക്കാലിക വിലക്ക്
പാകിസ്ഥാനില്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം. വെള്ളിയാഴ്ച (ഏപ്രില്‍ 16 മുതല്‍) രാവിലെ 11 മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇസ്ലാമിക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍...
വന്‍ ഓഫറുകളുമായി വീണ്ടും വിഐ; 60 രൂപ വരെ ക്യാഷ്ബാക്കും
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വീണ്ടും വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് വിഐ. ഡ്യുവല്‍ ഡാറ്റ ആനുകൂല്യം, നൈറ്റ്ടൈം ഡാറ്റ, വീക്കെന്‍ഡ് റോള്‍ഓവര്‍ ഡാറ്റ ആനുകൂല്യം എന്നിവ പോലുള്ള...
കിടക്കയിലിരുന്ന് ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്നവരാണോ? നിങ്ങളെക്കാത്തിരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍
കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡണില്‍ മിക്ക മേഖലകളിലും ഓഫീസില്‍ പോയി ജോലി ചെയ്യുന്ന സാഹചര്യം മാറി 'വര്‍ക്ക് ഫ്രം ഹോം' എന്ന രീതിയാണ് പല തൊഴിസ്ഥാപനങ്ങളും...
12 ലക്ഷം കിറ്റുകള്‍ വിതരത്തിന് തയാറെന്ന് സപ്ലൈകോ; വിഷുകിറ്റ് വിതരണം നിലച്ചെന്നത് വ്യാജവാര്‍ത്ത
സംസ്ഥാനത്ത് വിഷുകിറ്റ് വിതരണം നിലച്ചെന്നും കിറ്റുകള്‍ക്ക് ക്ഷാമം ഉണ്ടെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാലിത് വസ്തുതാ വിരുദ്ധമാണെന്ന് കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് സപ്ലൈകോ. രണ്ടാഴ്ചക്കുള്ളില്‍ ഏപ്രില്‍ മാസത്തെ...
ഹജ്ജിന് അനുമതി ലഭിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണം
ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കണമെങ്കില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുക്കണം. അല്ലാത്തവര്‍ക്ക് ഹജ് തീര്‍ഥാടനത്തിന് അനുമതി നല്‍കില്ലെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു....
ആര്‍ക്കും നിങ്ങളുടെ വാട്‌സ്ആപ് ഡിലീറ്റ് ചെയ്യാം; കണ്ടെത്തലുമായി സൈബര്‍ വിദഗ്ധര്‍
ആര്‍ക്ക് വേണമെങ്കിലും നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാം. സൈബര്‍ വിദഗ്ധര്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്. വാട്ട്‌സ്ആപ്പിന്റെ ഒരു അടിസ്ഥാന കാര്യത്തിലെ പിഴവാണ് ഇത്തരത്തിലുള്ള...
ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി; ഏപ്രില്‍ 30 വരെ അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 39 ടെക്നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. 2021-22 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ...













