Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

അമേരിക്കയിലെ 5 ജി തരംഗങ്ങള്‍ വിമാനസുരക്ഷയ്ക്ക് വില്ലനാകും; സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ഇന്ത്യ

അമേരിക്കയില്‍ 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നത് കണക്കിലെടുത്ത്, എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. യുഎസിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി എയര്‍ ഇന്ത്യ...

അതിതീവ്ര കോവിഡ് വ്യാപനം; മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാകുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാവും. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും...

കുത്തിവയ്പ് രക്ഷിതാക്കളുടെ സമ്മതത്തോടെ; നാളെ മുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍

സ്‌കൂളുകളിലെ വാക്സിനേഷന്‍ നാളെ മുതല്‍ആരംഭിക്കുകയാണ്. എല്ലാം സജ്ജമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍...

യാത്രാ വാഹനങ്ങള്‍ക്ക് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നു; വശങ്ങളിലെ അപകടങ്ങളില്‍ നിന്ന് സുരക്ഷ ലഭിക്കും

യാത്രാവാഹനങ്ങള്‍ക്ക് ആറു എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഈ പരിഷ്‌കാം. 2019ലാണ് നാലുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കിയത്....

ശക്തിയോടെ കൊറോണ തിരിച്ച് വരുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജനങ്ങള്‍ ആദ്യ രണ്ട് തരംഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് മുന്‍പ് തന്നെ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുകയാണ്. കേരളത്തിലും പ്രതിദിന കേസുകള്‍ ദിനംപ്രതി...

ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; നിങ്ങളുടെ എല്ലുകള്‍ മികച്ചതാകും

ദൈനംദിന ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്ത വിഭവമാണ് തൈര്. നമുക്ക് ഇപ്പോഴും അറിയാത്ത പല ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് തൈര്. തൈരില്‍ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ...

എസ്ബിഐ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കൂട്ടി

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ തങ്ങളുടെ സ്ഥിരം നിക്ഷേപങ്ങളുടെ പലിശ വര്‍ധിപ്പിച്ചു. പത്തു ബേസിക് പോയന്റിന്റെ വര്‍ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഒരു വര്‍ഷത്തിനു...

ഇക്കാര്യം പിന്തുടര്‍ന്നാല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം

സൂര്യപ്രകാശം സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. യുഎസിലെ ബഫല്ലോ സര്‍വകലാശാലയിലെയും പ്യൂര്‍ട്ടോ റിക്കോ സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഈ...

മാനസിക സമ്മര്‍ദ്ദം കോവിഡ് പോസിറ്റീവ് ആകാന്‍ കാരണമാകുമോ?; പഠനം

കോവിഡിന്റെ തുടക്കത്തില്‍ ഉത്കണ്ഠ, വിഷാദം എന്നിവയിലൂടെ കടന്നുപോയ ആളുകള്‍ക്ക് കോവിഡ് 19 വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനത്തില്‍ തെളിഞ്ഞത്. ആനല്‍സ് ഓഫ് ബിഹേവിയറല്‍...

സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വര്‍ധിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്; പുതിയ നിരക്കുകള്‍ അറിയാം

നെറ്റ്ഫ്ളിക്സ് (Netflix) സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളിലും നിരക്കുകള്‍ വര്‍ധിക്കില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. അടുത്തിടെ ഇന്ത്യയിലെ പ്രതിമാസ, വാര്‍ഷിക പ്ലാനുകളുടെ നിരക്കുകള്‍...
- Advertisement -

EDITOR PICKS