സ്റ്റാഫ് റിപ്പോർട്ടർ
സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കുകള്‍ കൂട്ടുന്നു; പണിമുടക്ക് പിന്‍വലിച്ചു
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി. നിരക്കു വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിരക്കു വര്‍ധന വേണമെന്ന ആവശ്യം ന്യായമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അത്...
ഗൂഗിളിനെ കടത്തിവെട്ടി ടിക് ടോക്; ആദ്യ പത്തില്‍ ഒന്നാമത്
വര്‍ഷങ്ങളായി കോട്ടം തട്ടാത്ത ഗൂഗിള്‍ (Google) ആധിപത്യത്തിന് തിരിച്ചടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്, ആമസോണ്‍, ട്വിറ്റര്‍ തുടങ്ങിയ വെബ്സൈറ്റുകളൊന്നും ഒരിക്കലും ഉയര്‍ത്താത്ത വെല്ലുവിളിയാണ് 2021...
പ്രായക്കൂടുതല്‍ തോന്നുന്നുണ്ടോ?; മറികടക്കാനുള്ള ചില എളുപ്പവഴികള്‍ അറിയാം
ശരിക്കുമുള്ള പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായം നിങ്ങളെ കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ ചര്‍മത്തെ ചെറുപ്പമായി നിലനിര്‍ത്താന്‍ ചില സൂത്രവിദ്യകളുണ്ട്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ചര്‍മത്തില്‍ നിന്ന്...
വാട്‌സ്ആപ് ഗ്രൂപ്പിലെ പോസ്റ്റിന് അഡ്മിന്‍ നേരിട്ട് ഉത്തരവാദിയല്ല; ഹൈക്കോടതി
വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന എല്ലാ പോസ്റ്റുകളുടെ കാര്യത്തിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാട്ട്‌സ്ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്റെ...
മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും കഴിക്കേണ്ട ആഹാരങ്ങള്‍
ഗര്‍ഭകാലത്തേത് പോലെ തന്നെ മുലയൂട്ടുന്ന സമയത്തും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടൂള്ളൂ. അത് കൊണ്ട്...
ഗൂഗിള്‍ മാപ്പിലുള്ള സംവിധാനം കൂടുതല്‍ മികവോടെ വാട്‌സ്ആപ്പിലേക്ക്
ഗൂഗിള്‍ മാപ്പിലുള്ള സംവിധാനം കൂടുതല്‍ മികവോടെ വാട്‌സ്ആപ്പിലേക്ക് എത്തുകയാണ്. വാട്ട്‌സ്ആപ്പ് (Whatsapp) ഉടന്‍ തന്നെ അവതരിപ്പിക്കുന്ന ഈ സംവിധാനം ഗൂഗിള്‍ മാപ്പ് (Google Map)...
രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ്
കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നു പുറത്തിറക്കിയേക്കും. രണ്ടാം ഡോസ് സ്വീകരിച്ച് ഒന്‍പതു മാസം പിന്നിട്ടവര്‍ക്കായിരിക്കും കരുതല്‍ ഡോസ് എന്ന...
കോവിഡ് ബാധിച്ച് മാസങ്ങള്‍ കഴിഞ്ഞാലും പുരുഷബീജത്തില്‍ കുറവ്; പഠനം
കൊറോണ വൈറസ് മൂലമുണ്ടാകുന്ന അണുബാധ പുരുഷ ബീജകോശങ്ങളുടെ എണ്ണത്തെയും ഗുണത്തെയും ബാധിക്കാമെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. കോവിഡ് മുക്തരായി മാസങ്ങള്‍ പിന്നിട്ടാലും ചില പുരുഷന്മാരില്‍...
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 വരെ നടത്തും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്. പ്ലസ്...
ഇനി വൈദ്യുതി കണക്ഷന്‍ ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് വേണം
വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഇനി മുതല്‍ ആധാര്‍ നമ്പര്‍ കൂടി പരിഗണിക്കാന്‍ കെഎസ്ഇബി ആലോചിക്കുന്നു. നിലവില്‍ കണക്ഷന്‍ എടുത്തിട്ടുള്ളവരുടെയും ആധാര്‍ ബന്ധിപ്പിക്കല്‍ ബോര്‍ഡിന്റെ പരിഗണനയിലുണ്ട്....