സ്റ്റാഫ് റിപ്പോർട്ടർ
അല്‍ഭുതപ്പെടുത്തുന്ന വിലയില്‍ പുതിയ എല്‍ജി ഇയര്‍ബഡ്‌സ്
എല്‍ജി ഇലക്ട്രോണിക്സ് ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ 13,990 രൂപയ്ക്ക് 'എല്‍ജി ടോണ്‍ ഫ്രീ എഫ്പി സീരീസ് ഇയര്‍ബഡുകള്‍' അവതരിപ്പിച്ചു. ഇയര്‍ബഡുകളെ അണുവിമുക്തമാക്കുകയും 99.9 ശതമാനം...
ആധാരം ഒറ്റ ദിവസം കൊണ്ട് പൂര്‍ത്തിയാക്കി നല്‍കും; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പരിഗണനയിലെന്ന് മന്ത്രി
ആധാരം ഹാജരാക്കിയ ദിവസം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി തിരികെ നല്‍കുന്നതിനായി രജിസ്ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കുകയും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രജിസ്ട്രേഷന്‍ സഹകരണം മന്ത്രി...
വയറിലെ കൊഴുപ്പ് കുറയ്ക്കണോ?; ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
നമ്മള്‍ നിസാരമായി കാണുന്ന വയറിലെ കൊഴുപ്പ് ഏറെ അപകടകരമാണ്. പ്രായമാകുന്തോറും അല്ലെങ്കില്‍ കൂടുതല്‍ ഉദാസീനരാകുമ്പോള്‍ അരക്കെട്ടില്‍ കൊഴുപ്പ് കൂടുാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അമിതമായ വയറിലെ...
പാലിന് വില കൂടും; അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ
സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ. ആവശ്യവുമായി മില്‍മ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ലിറ്ററിന് അഞ്ച് രൂപയെങ്കിലും വര്‍ധിപ്പിക്കണം എന്നാണ് മില്‍മയുടെ ആവശ്യം.
കുടിവെള്ള വില്പന കൂടുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ് പ്രതിസന്ധിയില്‍ അത്ര സജീവമല്ലാതിരുന്ന കുപ്പിവെള്ള വിപണിയില്‍ ഇത്തവണ വില്‍പന കുതിച്ചുയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളത്തില്‍ 600ലധികം കുപ്പിവെള്ള നിര്‍മാണ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ്...
ആരോഗ്യത്തോടെ ചെറുപ്പമായിരിക്കാൻ ചില വഴികൾ
പ്രായം കുറവ് ആഗ്രഹിക്കാത്തവർ ആരുണ്ട്. കൂട്ടത്തിൽ ആരോഗ്യം കൂടി മെച്ചപ്പെടുത്താൻ പറ്റിയാലോ? പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യപ്രശ്‌നങ്ങളും കൂടിവരാം. ഇതിന് അനുസരിച്ച് ആയുര്‍ദൈര്‍ഘ്യവും...
കളയല്ലേ തണ്ണിമത്തൻ കുരു. ആരോഗ്യഗുണങ്ങൾ ഏറെ..
വേനല്‍ക്കാലങ്ങളിൽ ശരീരത്തിന് കുളിര്‍മയേകുന്ന ആരോഗ്യഗുണങ്ങളുള്ള ഭക്ഷണവസ്തുവാണ് തണ്ണിമത്തൻ. ചുവന്ന മാംസളമായ ഭാഗം കഴിച്ച് ബാക്കിയെല്ലാ ഭാഗങ്ങളും എറിഞ്ഞു കളയുന്നതാണ് പൊതുവേയുള്ള പതിവ്. തണ്ണിമത്തന്റെ മാംസളമായ ഭാഗം മാത്രമല്ല,...
വീട്ട് വാടക നല്കാത്തത് ഇനി കുറ്റമല്ല. സുപ്രധാന നടപടിയുമായി സുപ്രീംകോടതി
വാടക കുടിശിക അടക്കാത്തതോ, നല്‍കാത്തതോ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി.ഇതിനെതിരെ നിലവിലുള്ള നിയമപരമായ പരിഹാരങ്ങള്‍ തേടാമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബേല എം ത്രിവേദിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ശരീരഭാരം കുറയുന്നവരില്‍ ഗര്‍ഭധാരണ സാധ്യത വര്‍ധിക്കുന്നില്ല; പുതിയ പഠനം
ശരീരഭാരം കുറയുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കില്ലെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. 'പ്ലോസ് മെഡിസിന്‍' എന്ന ജേണലില്‍ പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമിതവണ്ണവും വന്ധ്യത പ്രശ്‌നവും...
ഫ്രോസണ്‍ ഷോള്‍ഡര്‍ എന്ന അസുഖത്തെ അറിയാമോ?; ഓഫിസ് ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വന്നേക്കാം. ഇതില്‍ പ്രധാനമാണ് തോള്‍ വേദനയും, കഴുത്ത് വേദനയും, നടുവേദനയും. വലിയൊരു പരിധി വരെ ഒരേ...