സ്റ്റാഫ് റിപ്പോർട്ടർ
സ്കൂളുകളിൽ ക്ലാസുകള്‍ വൈകിട്ടു വരെ ഡിസംബര്‍ മുതല്‍ നടപ്പാക്കാന്‍ സാധ്യത
രണ്ടു ബാച്ചുകളായി ഉച്ചവരെ നടത്തുന്ന ക്ലാസുകള്‍ വൈകുന്നേരംവരെ നീട്ടാന്‍ സാധ്യത. ഡിസംബര്‍ മുതല്‍ വൈകുന്നേരംവരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു.
ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ...
കോവാക്‌സിന്റെ ഫലപ്രാപ്തി 50 ശതമാനം മാത്രംമെന്ന് പഠന റിപ്പോര്‍ട്ട്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിൻ ആയ കോവാക്‌സിന് അൻപതു ശതമാനം മാത്രം ഫലപ്രാപ്തിയെന്നു പഠന റിപ്പോർട്ട്. നേരത്തെ കണക്കാക്കിയിരുന്നതിനും കുറവു ഫലപ്രാപ്തിയാണ് കോവാക്‌സിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുള്ളത്. ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച...
ബദാം ശീലമാക്കിയാല്‍ മുഖത്തെ ചുളിവുകളില്‍ നിന്നും രക്ഷനേടാം
ആരോഗ്യത്തിന് എന്ന പോലെ ബദാം ചർമ്മത്തിനും ഏറ്റവും മികച്ചത് തന്നെയാണ്. ചർമ്മത്തിൻറെ ഭംഗി നിലനിർത്താൻ ബദാം കഴിക്കുന്നത് ഉത്തമമാണ്.
ആൻറി -ഏജിംഗ് ഘടകങ്ങൾ ധാരാളമുള്ളതിനാൽ നിത്യേന...
13000 രൂപയുണ്ടെങ്കില്‍ ഇന്ത്യ മുഴുവന്‍ ചുറ്റാം; പദ്ധതിയുമായി ഭാരത് ദർശൻ സ്പെഷൽ ട്രെയിൻ
ചുരുങ്ങിയ ചിലവില്‍ ഇന്ത്യ ചുറ്റാന്‍ ഐആർസിടിസി ഭാരത് ദർശൻ സ്പെഷൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര ഒരുക്കുന്നു. 2022 ജനുവരി 7 നു ആരംഭിക്കുന്ന സ്പെഷൽ ടൂറിസ്റ്റ് ട്രെയിൻ യാത്ര ആ...
മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ മുന്നേറി ഇന്ത്യ
ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തി റിപ്പോര്‍ട്ട്. ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഇന്ത്യ ഒന്നടങ്കം ഡിജിറ്റൽ ഗ്രാമങ്ങളാക്കുക...
പാൻകാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇടപാട് തടസപ്പെടും; മുന്നറിയിപ്പുമായി എസ്ബിഐ
പാൻകാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇടപാട് തടസപ്പെടുമെന്ന മുന്നറിയിപ്പുമായി എസ്ബിഐ. പാൻകാര്‍ഡ് ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് ഉപഭോക്താക്കക്കളോട് എസ്ബിഐ ആവശ്യപ്പെട്ടു.
പാൻകാര്‍ഡ് അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസപ്പെടാൻ...
എയര്‍ ടെലിനു പിന്നാലെ വിഐയും പ്രീപെയ്ഡ് നിരക്കു കൂട്ടി; 25 ശതമാനം വരെ വര്‍ധന
എയര്‍ ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇരുപതു മുതല്‍ 25 ശതമാനം വരെയാണ് വര്‍ധന. ഈ മാസം 25 മുതല്‍ പുതിയ നിരക്കു...
കോവിഡിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ വിശദീകരണവുമായി ഐസിഎംആര്‍
കോവിഡിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നല്ലതാണ് എന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രമുഖ പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. സമ്പൂര്‍ണ വാക്‌സിനേഷനാണ് കേന്ദ്രസര്‍ക്കാരിന്റെ...
ക്ഷേമ നിധിയിൽ അംഗത്വം എടുത്തു നൽകാമെന്ന വ്യാജ പ്രചാരണത്തിൽ വീഴരുതെന്ന് പ്രവാസി ക്ഷേമ ബോർഡ്
കേരള പ്രവാസി ക്ഷേമ നിധിയിൽ പ്രവാസികൾക്ക് അംഗത്വം എടുത്തു നൽകാം എന്ന വ്യാജ പ്രചാരണത്തില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്. പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ...
വിദേശത്തുള്ളവര്‍ക്ക് വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം: തദ്ദേശ സ്വയംഭരണ മന്ത്രി
സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ വിദേശത്തു പോയവര്‍ക്കും വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്താണിത്.