സ്റ്റാഫ് റിപ്പോർട്ടർ
നോറോ വൈറസ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ഭീഷണിയായ വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ നോറോ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കനത്ത ജാഗ്രത പുലർത്തണമെന്ന് ദേശീയ ആരോഗ്യ മിഷൻ അറിയിച്ചു. രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രായഭേദമന്യേ...
ഒരു മാസത്തിനുള്ളിൽ ഷവോമി പുറത്തിറക്കുന്നത് മൂന്ന് ഫോണുകൾ; കാത്തിരിപ്പോടെ ആരാധകർ
ഈ വർഷം അവസാനിപ്പിക്കുന്നതിനുമുമ്പ് മൂന്ന് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്മാർട്ട് ഫോൺ മേഖലയിലെ ചൈനീസ് ഭീമനായ ഷവോമി. റെഡ്മി നോട്ട് 11 ടി 5ജിയാണ് അതിൽ പ്രധാനി. നിലവിലുള്ള നോട്ട്...
123456 എന്ന പാസ്വേഡിന് ഇന്ത്യയിൽ പ്രചാരമില്ല; പുതിയ റിപ്പോർട്ട്
123456 അല്ല ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ പാസ്വേഡെന്ന് റിപ്പോർട്ട്. PASSWORD എന്ന വാക്കാണ് ഇന്ത്യയിൽ ഒട്ടുമിക്ക ആളുകളും സുരക്ഷ വാചകമായി ഉപയോഗിക്കുന്നത്. പ്രൊപ്രൈറ്ററി പാസ്വേഡ് മാനേജറായ നോര്‍ഡ്പാസിന്റെ പുതിയ ഗവേഷണത്തിലാണ്...
തിയേറ്ററുകളിൽ 50% ആളുകൾ മതിയെന്ന് സംസ്ഥാനം
കേരളത്തിലെ തിയേറ്ററുകളിൽ 50% ആളുകൾ മതിയെന്ന് തീരുമാനം. സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലും കാഴ്ചക്കാരെ അനുവദിക്കുന്നതിന് അനുമതിയുണ്ടാകില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ...
കുടുംബ പെൻഷൻ ലഭിക്കാൻ ജോയിന്റ് അക്കൗണ്ട് നിർബന്ധമല്ലെന്ന് കേന്ദ്രം
കുടുംബ പെൻഷൻ ലഭിക്കാൻ വിരമിക്കുന്നയാളും പങ്കാളിയും ചേർന്നുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നിർബന്ധമല്ലെന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. വിരമിക്കുന്നയാളും പങ്കാളിയും ഒന്നിച്ചുള്ള ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയുന്ന സാഹചര്യമല്ലെന്ന്...
ഉറങ്ങുന്ന ജോലിക്ക് ജോലിക്കാരെ ആവശ്യമുണ്ട്; ശമ്പളം 25 ലക്ഷം
ബ്രിട്ടൺ ആസ്ഥാനമായ ആഡംബര ബെഡ് കമ്പനിയായ ക്രാഫ്റ്റഡ് ബെഡ്സ് ആണ് വ്യത്യസ്തമായ ഒരു ജോലി ഓഫർ മുന്നോട്ടു വെച്ചിരിക്കുന്നത്. പ്രൊഫഷണൽ മാട്രസ് ടെസ്റ്റർ എന്ന പേരിലാകും ജോലി അറിയപ്പെടുക. നിങ്ങൾ...
ലോകത്തിലെ മൂന്നാമത്തെ വലിയ 5ജി സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യ
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ 5ജി സ്മാർട്ഫോൺ വിപണിയായി ഇന്ത്യ. ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ പത്ത് ദശലക്ഷം യൂണിറ്റുകളാണ് വില്പന നടന്നത്.
ഏറ്റവും...
വെരിഫേക്കഷനു വേണ്ടി വീഡിയോ സെൽഫി നടപ്പിലാക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം
അക്കൗണ്ട് വെരിഫേക്കഷനു വേണ്ടി വീഡിയോ സെൽഫി നടപ്പിലാക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം. പല ഉപയോക്താക്കളോടും വീഡിയോ സെൽഫി അപ്ലോഡ് ചെയ്യാൻ ഇൻസ്റ്റാഗ്രാം ആവശ്യപ്പെടുന്നുണ്ട്. അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന് ഒന്നിലധികം കോണുകളിൽ നിന്ന് എടുത്ത വീഡിയോ...
നീറ്റ് ബ്രോഷറിൽ പ്രത്യേക കോളം; ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആശ്വാസ വിധിയുമായി സുപ്രീം കോടതി
നീറ്റ് പരീക്ഷ ബ്രോഷർ തയ്യാറാക്കുമ്പോൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക കോളം ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോടാണ് സുപ്രീം കോടതി നിർദേശിച്ചത്.
എന്തൊക്കെ ആനുകൂല്യങ്ങളാണ്...
തൊഴിൽ പരിശീലന പരിപാടിയിൽ അപേക്ഷിക്കാം; ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽപരിശീലനം
പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശിയ തൊഴിൽ സേവന കേന്ദ്രം 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ഡിസംബറിൽ ആരംഭിക്കും. കേന്ദ്ര തൊഴിൽ...