സ്റ്റാഫ് റിപ്പോർട്ടർ
ബാറ്ററിയില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടർ; ഇൻഫിനിറ്റി ഇന്ത്യയിൽ അടുത്ത മാസംമുതൽ നിരത്തിലിറങ്ങും
ബാറ്ററിയില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറായി ബൗൺസ് ഇൻഫിനിറ്റി അടുത്തമാസംമുതൽ ഇന്തയിലെത്തും. തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറായ ബൗൺസ് ഇൻഫിനിറ്റി വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ബൗൺസ് കമ്പനി അറിയിച്ചു. പൂർണമായും ഇന്ത്യൻ നിർമ്മിതമായിരിക്കും ഇൻഫിനിറ്റി....
ട്രയിൻ നിരക്ക് ഇനി കോവിഡിന് മുമ്പുള്ള നിരക്കിലേക്ക്; സ്‌പെഷ്യലാക്കി ഓടിക്കുന്നത് പിൻവലിച്ച് റെയിൽവേ
കോവിഡിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകൾ സ്‌പെഷ്യൽ എന്ന് പേരിട്ട് ഉയർന്ന നിരക്കിൽ സർവീസ് നടത്തിയിരുന്നത് റെയിൽവേ പിൻവലിച്ചു. യാത്രക്കാരുടെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് നിരക്ക് സാധാരണ സ്ഥിതിയിലേക്കെത്തുന്നത്. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കുള്ള സ്‌പെഷ്യൽ...
കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തിയെന്ന് റിപ്പോർട്ട്; ഡെൽറ്റയെ പ്രതിരോധിക്കാനും സജ്ജം
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തി. ഡെൽറ്റയെ പ്രതിരോധിക്കാനും കോവാക്സിനു കഴിയുമെന്ന് കമ്പനി അറിയിച്ചു. ശാസ്ത്ര മാസിക ലാൻസെറ്റിന്റെ വിദഗ്ധസമിതി ഇക്കാര്യം സ്ഥിരീകരിച്ചതായി വാക്‌സിൻ...
കെഎസ്ആർടിസി യാത്രക്കാർ മൊബൈൽ ലൗഡ് സ്പീക്കറിലിട്ട് വീഡിയോ കാണരുത്: കർണാടക ഹൈക്കോടതി
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ലൗഡ് സ്പീക്കർ ഓണാക്കി പാട്ട് കേൾക്കുന്നതും വീഡിയോ കാണുന്നതും വിലക്കി കർണാടക ഹൈക്കോടതി. കർണാടക ആർടിസി ബസുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ...
മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പുതിയ കാർഡ് നൽകുമെന്ന് മന്ത്രി
കഴിഞ്ഞമാസം സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പകരം പുതിയ കാർഡുകൾ നൽകുന്നതിനു നടപടി സ്വീകരിച്ചതായി ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കോട്ടയത്തെ കൂട്ടിക്കൽ,...
ഡിസംബറോടെ കെ.എസ്.ആർ.ടി.സി 100 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് മന്ത്രി
ഡിസംബറോടെ കെ.എസ്.ആർ.ടി.സി 100 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എട്ട് വോൾവോ എസി സ്ലീപ്പർ ബസ്സും 20 എസി ബസ്സും...
ആൻഡ്രോയ്ഡിനെ വീണ്ടും കടന്നാക്രമിച്ച് ആപ്പിൾ; സൈഡ്ലോഡ് ചെയ്യണമെങ്കിൽ ആൻഡ്രോയ്ഡ് വാങ്ങാൻ സി.ഇ.ഒ
ആൻഡ്രോയ്ഡിനെ വീണ്ടും കടന്നാക്രമിച്ച് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. ഇത് നിരവധി തവണയാണ് ആൻഡ്രേോയിഡ് ഫോണുകളെ ആപ്പിൾ പരിഹസിക്കുന്നത്. ആപ്പുകൾ സൈഡ്ലോഡ് ചെയ്യാൻ അനുവദിക്കുന്ന ആൻഡ്രോയ്ഡ് രീതിയെയാണ് കുക്ക് ന്യൂയോർക്...
ബലേനോ പുതിയ ലുക്കിൽ; സ്വീകരിച്ച് ആരാധകർ
2015 ഒക്ടോബർ 24 നാണ് മാരുതി സുസുകി ഇന്ത്യയിൽ ബലേനോ എന്ന സൂപ്പർ സ്റ്റാറിനെ രാജ്യത്ത് അവതരിപ്പിച്ചത്. 2019ൽ ബലേനോ ചെറിയൊരു മുഖംമിനുക്കലിന് വിധേയമായിരുന്നെങ്കിലും അന്ന് കാര്യമായ മാറ്റമൊന്നും വാഹനത്തിൽ...
ആഗോള ജനപ്രീതി ടിക്ടോകിന് തന്നെ; ഇന്ത്യൻ നിരോധനം ബാധിച്ചില്ല, രണ്ടാമത് ഇൻസ്റ്റഗ്രാം
ഇന്ത്യയിൽ ടിക്ടോക് നിരോധിച്ച് ഒരു വർഷത്തിലേറെയായെങ്കിലും ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ടിക്ടോകിനാണെന്ന് റിപ്പോർട്ട്. ഒക്ടോബർ മാസത്തിൽ 57 ദശലക്ഷത്തിലധികം ഇൻസ്റ്റാളുകളുമായി ടിക്ടോക്ക് ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത...
ഇന്ത്യയിൽ 5ജി വീണ്ടും വൈകാൻ സാധ്യത
2022 തുടക്കത്തോടെ ഇന്ത്യയിൽ നടപ്പിലാകുമെന്ന് പ്രഖ്യാപിച്ചിരുന്ന 5ജി വീണ്ടും വൈകാൻ സാധ്യതയെന്ന് റിപ്പോർട്ട്. 5G യുടെ സ്‌പെക്ട്രം ലേലംഅടുത്തകൊല്ലം ആദ്യത്തിൽ നടക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ടെലികോം ദാതാക്കൾ ടെലികമ്മ്യൂണിക്കേഷൻ...