സ്റ്റാഫ് റിപ്പോർട്ടർ
കൊവിഡ് നിയന്ത്രിക്കാനും മരണം ഒഴിവാക്കാനും ആന്റിബോഡി ഇന്‍ജെക്ഷന്‍
കൊവിഡിനെതിരായ ആന്റിബോഡി കുത്തിവയ്ക്കാന്‍ സാധിച്ചാല്‍ രോഗികളില്‍ രോഗം തീവ്രമാകുന്നതും മരണവും ഒഴിവാക്കാനാകുമെന്നാണ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനേക്ക. തീരെ ചെറിയ ലക്ഷണങ്ങള്‍ തൊട്ട് മീഡിയം നിലയില്‍ ലക്ഷണങ്ങള്‍ കാണിക്കുന്ന, ആശുപത്രിയില്‍...
ആഗോളതലത്തിലും വന്‍ മുന്നേറ്റം കുറിച്ച് ടാറ്റ
ആഗോളതലത്തിലും വമ്പന്‍ നേട്ടവുമായി ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ ആഗോള വില്‍പ്പന ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഏകദേശം 24% വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിപ്പുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും, കമ്പനിയുടെ ജാഗ്വാര്‍...
വാഹനത്തില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യണം?
വാഹനത്തില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും ധാരണയില്ല. എന്നാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരുപരിധിവരെ സംരക്ഷിക്കാം.
വെള്ളക്കെട്ട് കടക്കരുത്...
ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍; കൗമാരക്കാര്‍ക്കായി ഹോവര്‍ ബൈക്കുകള്‍
12 മുതല്‍ 18 വയസുവരെയുള്ളവര്‍ക്കുള്ള ഇലക്ട്രിക്ക് ഹോവര്‍ ബൈക്കുമായി കോറിറ്റ്. ഒറ്റചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ ഓടിക്കാവുന്ന ബൈക്കിന് ലൈസന്‍സ് അവശ്യമില്ലെന്ന് കമ്പനി അറിയിച്ചു. ഈ മാസം അവസാനത്തോടെ ബൈക്ക്...
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ഏറ്റെടുക്കും
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അര്‍ധരാത്രി മുതല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ്...
ഫാറ്റിലിവര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പ് കെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കായി മാറ്റി കോശങ്ങളില്‍...
ഇനി എയര്‍ടെല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് യുഗം; ബഹിരാകാശത്ത് സൗകര്യമൊരുക്കുന്നത് ഇസ്രോ
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയുമായി എയര്‍ടെല്ലും യുകെ ആസ്ഥാനമായുള്ള ആഗോള കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹ കമ്പനിയായ വണ്‍വെബും ഒന്നിക്കുന്നു. ഇരു കൂട്ടരുടേയും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇസ്രോയുടെ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി-എംകെ III, പിഎസ്എല്‍വി...
പ്രകൃതി ദുരന്തം; ഏത് സാഹചര്യവും നേരിടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി ഡിജിപി
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വോയ്സ് റെക്കോര്‍ഡിംഗിലും ബാക്ക്അപ്പ് ചാറ്റ് പ്രശ്നങ്ങള്‍ക്കും പുതിയ ക്രമീകരണങ്ങളുമായി വാട്സ്ആപ്പ്
വോയ്സ് മെസേജിങ്ങ് സേവനത്തില്‍ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. വോയ്സ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ നിര്‍ത്തിവെച്ച് വീണ്ടും തുടങ്ങാന്‍ ഉപയോക്താവിന് സൗകര്യം നല്‍കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്.
വിമാന സര്‍വീസ് സാധാരണ നിലയിലേക്ക്; ആഭ്യന്തര നിയന്ത്രണങ്ങള്‍ നീക്കി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഒക്ടോബര്‍ 18 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് നടത്താന്‍ വിമാന കമ്പനികളെ സര്‍ക്കാര്‍ നിര്‍ദേശിച്ചു.