സ്റ്റാഫ് റിപ്പോർട്ടർ
വോട്ടര്‍ ഐഡി കാര്‍ഡ് ഇനി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാം; കൂടാതെ 27 ഇനം സര്‍ട്ടിഫിക്കറ്റുകളും
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡ് സ്മാര്‍ട്ട് ഫോണില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാനുള്ള സംവിധാനം വരുന്നു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്താല്‍ ജനസേവനകേന്ദ്രം മുഖേനയോ ഓണ്‍ലൈനിലോ...
18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ മൈലേജ്; വില 99,999 രൂപ, ഒല...
പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഒല ഇലക്ടിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കി. സ്വാതന്ത്ര്യദിനത്തിലാണ് സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചത്. 99,999 രൂപയാണ് വില.എസ് വണ്‍ വാരിയന്റ് മോഡലുള്ള ബേസ് മോഡലിനാണ്...
ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം മുഴുവന്‍ തുക ലഭിക്കാത്തതെന്ത്?; കാരണമറിയാം
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ പലപ്പോഴും ക്ലെയിം തുക മുഴുവനായി കിട്ടാറില്ല. എന്നാല്‍ അര്‍ഹമായ ക്ലെയിം തുക കിട്ടാതിരിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ഏതൊരു പോളിസിയിലും കവര്‍...
ബ്ലോക്ക് ചെയ്യേണ്ട, ഡിലീറ്റ് ചെയ്യേണ്ട; സന്ദേശങ്ങള്‍ മറയ്ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
വാട്ട്സ്ആപ്പില്‍ ഫോര്‍വേഡായി ലഭിക്കുന്ന മെസേജുകള്‍ പലര്‍ക്കും വലിയൊരു ശല്യമായി മാറാറുണ്ട്. ഗ്രൂപ്പുകളില്‍ ആണെങ്കില്‍ ഇത് ബ്ലോക്ക് ചെയ്യാനും കഴിയാതെ വരാറുണ്ട്. എന്നാല്‍ അത്തരം കോണ്‍ടാക്റ്റുകളില്‍...
പണം അയയ്ക്കാം, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം, ടാക്‌സി ബുക്ക് ചെയ്യാം; പുതിയ ആപ്പുമായി അദാനി...
ഡിജിറ്റല്‍ ബിസിനസിലേക്ക് വന്‍തോതില്‍ ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് ഗൗതം അദാനി ഗ്രൂപ്പ്. ഇതിത് തുടക്കമെന്നോണം പല സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന 'സൂപ്പര്‍ ആപ്പ്' എന്ന പേരില്‍...
ജിയോയുടെ വേഗതയില്‍ വന്‍ മാറ്റമെന്ന് റിപ്പോര്‍ട്ട്; കാരണമറിയാം
റിലയന്‍സ് ജിയോയുടെ നെറ്റ്വര്‍ക്ക് വേഗം കുത്തനെ കൂടിയതായി റിപ്പോര്‍ട്ട്. ഓക്ലയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഓക്ലയുടെ ജൂണിലെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ജിയോ മീഡിയന്‍ ഡൗണ്‍ലോഡ്...
മുടിയുടെ ആരോഗ്യത്തിനായി ഈ ആഹാരങ്ങള്‍ ശീലമാക്കാം
പലരിലും പല കാരണങ്ങള്‍ കൊണ്ടാണ് മുടികൊഴിയുന്നത്. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍, മറ്റ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മാനസിക പിരിമുറുക്കം, പിസിഒഎസ്, താരന്‍, ചില മരുന്നുകളുടെ ഉപയോഗം...
പിഎസ്‌സി റാങ്ക് പട്ടിക തയാറാക്കുന്ന രീതിയില്‍ മാറ്റം വരുന്നു; ഒഴിവിന് ആനുപാതികമായി പട്ടിക ചുരുക്കും
പിഎസ്‌സി റാങ്ക് പട്ടിക തയ്യാറാക്കുന്ന രീതിയില്‍ മാറ്റം വരുന്നു. റാങ്ക് പട്ടികയില്‍ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കും. ഒഴിവുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നത് അനഭിലഷണീയമാണ്....
നിങ്ങള്‍ കാത്തിരുന്ന സൗകര്യം ഇതാ വാട്‌സ്ആപ്പില്‍; സംഭവം ഇങ്ങനെ
ഉപയോക്താക്കള്‍ ഏറെ കാലം കാത്തിരുന്ന സൗകര്യവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മാറ്റുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ അനുവദിക്കുന്ന പുതിയ...
പൊളിക്കല്‍ നയം പുതുക്കി; സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷം, വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷം...
പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ചു. ഗുജറാത്തിലെ നിക്ഷേപ സംഗമത്തിലാണ് അദ്ദേഹം കേന്ദ്രത്തിന്റെ പുതിയ നയം പ്രഖ്യാപിച്ചത്. വികസന യാത്രയിലെ നിര്‍ണായക തീരുമാനമെന്ന്...













