സ്റ്റാഫ് റിപ്പോർട്ടർ
ഫേസ്ബുക്കിനെ മറികടന്ന് ടിക്ടോക്; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പ്
ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായി ടിക് ടോക് മാറി. ഇതോടെ പ്രമുഖ സോഷ്യല്‍ മീഡിയ ഭീമന്‍ ആപ്പായ...
പ്രോട്ടീന്‍ സമ്പന്നമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കണോ?; ഇവ ഉള്‍പ്പെടുത്തൂ
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ച് നമ്മള്‍ അത്ര ബോധവാന്‍മാരല്ല. എന്നാല്‍ എല്ലുകള്‍ക്ക് ബലമുണ്ടാക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനുമെല്ലാം പ്രോട്ടീന്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല.
മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ അഥവാ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഇനിമുതല്‍ മദ്യം വാങ്ങണമെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്നുമുതല്‍ സംസ്ഥാനത്തെ മദ്യശാലകളില്‍ എത്തുന്നവര്‍ക്ക് ഈ നിബന്ധന ബാധകമാണ്....
ഒരു കോടി കുടുംബാംഗങ്ങള്‍ക്ക് കൂടി സൗജന്യ ഗ്യാസ് കണക്ഷന്‍; അറിയേണ്ടതെല്ലാം
ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ രണ്ടാം പതിപ്പിന് തുടക്കമായി. ബിപിഎല്‍ കുടുംബങ്ങളിലെ സ്ത്രീകളുടെ പേരില്‍ പാചകവാതക കണക്ഷന്‍...
വാക്‌സിന്‍ ഇനി സ്വന്തം വാര്‍ഡില്‍; പുതിയ മാര്‍ഗരേഖ പുറത്ത്
കോവിഡ് വാക്‌സിനെടുക്കാന്‍ ഇനി മുതല്‍ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തെ പുതുക്കിയ വാക്‌സിന്‍ വിതരണ മാര്‍ഗരേഖയിലാണ് ഇത്...
വാട്ട്സ്ആപ്പില്‍ ടൈപ്പ് ചെയ്യാതെ ടെക്സ്റ്റ് മെസേജ് അയക്കാനുള്ള എളുപ്പ വഴി
വാട്ട്‌സ്ആപ്പില്‍ ടൈപ്പ് ചെയ്യാന്‍ വിഷമിക്കുന്നവര്‍ക്ക് മെസേജുകള്‍ അയയ്ക്കാനാവും. അതിനായി ഫോണിന്റെ അസിസ്റ്റന്റ് ഓപ്ഷന്‍ ആക്ടീവാക്കി മെസേജുകള്‍ അയയ്ക്കാന്‍ വെര്‍ച്വല്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടാല്‍ മതി. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍...
ബാങ്കിങ് സേവനം മുടങ്ങാതിരിക്കാനുള്ള മുന്നറിയിപ്പുമായി എസ്ബിഐ
സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പൊതുമേഖല ബാങ്കായ എസ്ബിഐയുടെ നിര്‍ദേശം. ബാങ്കിങ് സേവനം തുടര്‍ന്നും തടസമില്ലാതെ ലഭിക്കുന്നതിന് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് എസ്ബിഐ...
കോവാക്‌സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി നല്‍കിയാല്‍ ഫലപ്രാപ്തി; പുതിയ പഠനം
ഒരാളില്‍ തന്നെ കോവാക്സീനും കോവിഷീല്‍ഡും രണ്ട് ഡോസുകളായി ഇടകലര്‍ത്തി നല്‍കുമ്പോള്‍ മികച്ച പ്രതിരോധ ഫലം ലഭിക്കുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനം....
കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് യുഎഇയിലേക്ക് യാത്രാനുമതി
ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്കും യാത്രാനുമതി നല്‍കി യുഎഇ. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി ലഭിക്കുക. ദുബായില്‍ താമസ...
സ്‌കൂള്‍ തുറക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം; കേന്ദ്രസര്‍ക്കാര്‍
സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഇതിനായി മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍...













