സ്റ്റാഫ് റിപ്പോർട്ടർ
ഓണക്കിറ്റിൽ ഏലയ്ക്കയും; കര്‍ഷകര്‍ക്ക് ആശ്വാസമാകും
ഇത്തവണത്തെ ഓണക്കിറ്റിൽ ഏലയ്ക്കയും ഉൾപ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് സർക്കാർ സൗജന്യമായി നൽകുന്ന കിറ്റിലാണ് ഏലം ഉല്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കിറ്റുകളിൽ 20 ഗ്രാം ഏലയ്ക്ക ഉൾപ്പെടുത്താനാണ്...
കോവിഡ് മൂന്നാം തരംഗം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍; കുട്ടികള്‍ക്ക് ഗുരുതരമായേക്കില്ല: എയിംസ് ഡയറക്ടര്‍
കോവിഡ് മൂന്നാം തരംഗം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ രാജ്യത്ത് സംഭവിച്ചേക്കാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. എന്നാല്‍ രണ്ടാം തരംഗത്തെ പോലെ ഗുരുതരമാകില്ലെന്നും വാക്‌സിനേഷന്‍ വേഗത്തില്‍ നടക്കുന്നതും രാജ്യത്തെ...
സ്ട്രസ് കൂടുമ്പോള്‍ ആഹാരം അധികം കഴിക്കുന്നുണ്ടോ?; കാരണമിതാണ്
ലോക്ഡൗണ്‍ കാലത്ത് മിക്കവരും അനുഭവിക്കുന്ന ഒരു വലിയ പ്രശ്‌നമാണ് അമിതമായ സ്ട്രസും ഉത്കണ്ഠയും. നിത്യജീവിതവുമായി ബന്ധപ്പെട്ട ആശങ്കകളെ ചൊല്ലിയുള്ള മാനസിക സമ്മര്‍ദ്ദമാണ് അധികപേരെയും സമ്മര്‍ദ്ദത്തിലാഴ്ത്തുന്നത്....
സൂക്ഷിക്കുക!; ഹെയര്‍ ഡൈ അടക്കമുള്ള പദാര്‍ത്ഥങ്ങള്‍ സ്തനാര്‍ബുധത്തിന് കാരണമാകും
പല തരത്തിലുള്ള കെമിക്കലുകളാണ് (രാസപദാര്‍ത്ഥങ്ങള്‍) നമ്മുടെ ശരീരത്തില്‍ ദിവസവും എത്തുന്നത്. അതൊരുപക്ഷേ, നമ്മള്‍ കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെയോ അല്ലെങ്കില്‍ നമ്മള്‍ ഉപയോഗിക്കുന്ന വിവിധ ഉത്പന്നങ്ങളിലൂടെയോ ആകാം....
കോലു മിഠായി, ബലൂണ്‍, ഐസ് ക്രീം എന്നിവയ്ക്ക് പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ പാടില്ല; നിരോധനം ജനുവരി...
ബലൂണ്‍, മിഠായി, ഐസ് ക്രീം എന്നിവയിലെ പ്ലാസ്റ്റിക്ക് സ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പാര്‍ലിമെന്റിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്....
പെഗാസസ് ഫോണില്‍ കയറിക്കൂടിയാല്‍ അറിയാം; ചില എളുപ്പവഴികളിതാ
വന്‍തോതില്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചാര സോഫ്‌റ്റ്വെയര്‍ ആയ പെഗാസസ് വന്‍ തോതില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് വിവരം. ഇസ്രയേലി സ്‌പൈവെയര്‍...
കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേക പെന്‍ഷന്‍ പദ്ധതികള്‍; അപേക്ഷിക്കാം
കര്‍ഷകര്‍ക്ക് വര്‍ഷംതോറും ധനസഹായം ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അറിയാം. കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധി യോജന വഴി ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6000...
ഇനി ഇഷ്ടമുള്ളപ്പോള്‍ ഗ്രൂപ്പില്‍ കയറാം; വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പുറത്ത്
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പുറത്ത്. ജോയിനബിള്‍ ഗ്രൂപ്പ് കോള്‍ സൗകര്യമാണ് വാട്‌സ്ആപ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പ് കോളില്‍ തുടക്കത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക്...
കോവിഡില്‍ സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
ലോകം കോവിഡിന്റെ പിടിയില്‍ നിന്ന് മുക്തി നേടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായ ഭയവും ഉത്കണ്ഠയും ഗര്‍ഭകാലത്ത് നല്ലതല്ല. അനാവശ്യ ചിന്തകളെല്ലാം...
ഇനി മുതല്‍ പെട്രോള്‍ പമ്പിലും ഫാസ്ടാഗ്; ഇത് ഇന്ധനം നിറയ്ക്കല്‍ എളുപ്പമാക്കും
ദേശീയ പാതയില്‍ ടോള്‍ നല്‍കുന്നതിന് ഇപ്പോള്‍ ഫാസ്ടാഗ് നിര്‍ബന്ധമാണ്. എന്നാല്‍ പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കാനും ഇനി ഫാസ് ടാഗ് ഉപയോഗിക്കാം. ഐസിഐസിഐ ബാങ്കുമായി...













