മനീഷ ലാൽ
വാനര വസൂരി അറിയേണ്ടതെല്ലാം
ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന വാനര വസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യം വകുപ്പ്.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്...
വിസ്മയ കേസ് വിധി. കിരണിന് പത്തു വർഷം തടവ്
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് (31) പത്തു വര്‍ഷം തടവ്.കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്...
ഇനി ഇൻകം ടാക്സ് റിട്ടേൺ ഫോം പൂരിപ്പിക്കുമ്പോൾ ആദായ നികുതിദായകര്‍ ചില അധിക...
പുതിയ ഇന്‍കം ടാക്സ് റിട്ടേൺ (ഐടിആര്‍) ഫോമുകള്‍ ആദായ നികുതി വകുപ്പ് അടുത്തിടെ പുറത്തിറക്കി.ഈ വര്‍ഷം മുതല്‍ ഐടിആര്‍ ഫോം പൂരിപ്പിക്കുമ്പോള്‍ ആദായ നികുതിദായകര്‍ ചില അധിക വിവരങ്ങള്‍...
രാത്രി ഭക്ഷണം ശ്രദ്ധിക്കണം. ആരോഗ്യത്തോടെ ജീവിക്കാൻ
ഭക്ഷണം നമുക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് .. ദിവസവും പുതിയ രുചികള്‍ തേടി നമ്മള്‍ പോകാറുണ്ട്..നമ്മുടെ ശരീരവും ഒപ്പം മനസും ആരോഗ്യത്തോടെ ഇരിക്കുവാന്‍ ഭക്ഷണ കാര്യത്തില്‍ വലിയ ശ്രദ്ധ...
കുഞ്ഞുങ്ങളിലെ ഓട്ടിസം നേരത്തെ അറിയാം. വേണം ഓരോ മാസത്തിലും ബുദ്ധി വികസന പരിശോധന
കുഞ്ഞുങ്ങള്‍ ശരിയായ നിലവാരത്തില്‍ വളരുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് ബുദ്ധിവികാസ പരിശോധന.ജനന സമയത്തെ തൂക്കക്കുറവ്, മാസം തികയാതെയുള്ള ജനനം, പലതരത്തിലുള്ള രോഗാണുബാധ തുടങ്ങിയവ കുഞ്ഞുങ്ങളുടെ സാധാരണ വളര്‍ച്ചയേയും, ബുദ്ധി വികാസത്തെയും പ്രതികൂലമായി...
നവജാത ശിശുക്കൾക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകാൻ കേന്ദ്ര സർക്കാർ
.നവജാത ശിശുക്കൾക്കും പതിനെട്ടുവയസ്സിന് താഴെയുള്ളവർക്കും ആരോഗ്യ തിരിച്ചറിയൽകാർഡ് നൽകാൻ കേന്ദ്രം പദ്ധതിയിടുന്നു.ആയുഷ്മാൻ ഭാരത് ആരോഗ്യ അക്കൗണ്ട് (എ.ബി.എച്ച്.എ.) പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയാണ് കാർഡുകൾ നൽകുക.
ഇതിലെ...
സിബിഎസ്‌ഇ പരീക്ഷ നിയമങ്ങളിൽ മാറ്റം വരുത്തി. ചോദ്യപേപ്പറുകൾ മാറും.. പുതിയ രീതി അറിയാം
സിബിഎസ്‌ഇ വീണ്ടും പഴയ പാതയിലേക്ക് മടങ്ങി.അടുത്ത വര്‍ഷം മുതല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഒരു തവണയായി നടത്തും. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് , പത്ത്, 11, 12 പരീക്ഷാ...
മഴക്കാലത്തു ഇരുചക്ര വാഹനമോടിക്കുന്നവർഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മഴക്കാലത്തു നിരത്തുകളിലൂടെയുള്ള യാത്ര ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. വെള്ളക്കെട്ടിലും മഴയിലും ഏറ്റവുമധികം അപകടങ്ങളിൽ പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. ശ്രദ്ധാപൂർവമുള്ള റൈഡിങ്...
സൈനസൈറ്റിസ് അറിയേണ്ടതെല്ലാം
നിത്യജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന തരം അസുഖങ്ങളില്‍ പ്രധാനപ്പെട്ടതാണ് സൈനസൈറ്റിസും അനുബന്ധ പ്രശ്‌നങ്ങളും.നമ്മുടെ തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിന് ചുറ്റുമുള്ള വായു അറകളാണ് സൈനസ്.മാക്‌സിലറി, ഫ്രോണ്ടല്‍, സ്പിനോയ്ഡ് എന്നീ സൈനസുകളാണ് മുഖത്തുള്ളത്. ഈ...
കൊതുക് വില്ലൻ ആണ്. അകറ്റാൻ ചില നാടൻ വഴികൾ
മഴക്കാലത്ത് കൊതുക് ശല്യം രൂക്ഷമാവുകയാണ്. പരിസരപ്രദേശങ്ങളില്‍ കൊതുകുകള്‍ പെരുകുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ഡെങ്കിപനി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊതുക് വളരാതെ പരിസരം വൃത്തിയാക്കാൻ...