Home അറിവ് നിന്നു കൊണ്ട് വെള്ളം കുടിക്കാറുണ്ടോ? ആര്യോഗ്യത്തിന് ഹാനികരം

നിന്നു കൊണ്ട് വെള്ളം കുടിക്കാറുണ്ടോ? ആര്യോഗ്യത്തിന് ഹാനികരം

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നു നമുക്ക് അറിയാം. എന്നാൽ വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ജലത്തിന്റെ ഒഴുക്ക് നിങ്ങളുടെ ശരീരത്തിലൂടെ അതിവേഗം താഴേക്ക് പോകുകയും സന്ധികളില്‍ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് സന്ധിവാതത്തിനു കാരണമായേക്കും.

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. അതായത് നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ വെള്ളം വേഗം ഒഴുകുകയും അത് കിഡ്‌നിയുടെ ചുവരുകളിലേക്ക് തെറിക്കുകയും ചെയ്യുന്നു. ഇത് കിഡ്‌നിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ കൃത്യമായി ദാഹം ശമിക്കില്ല. ഇരുന്നുകൊണ്ട് ഗ്ലാസ് ഉപയോഗിച്ച്‌ സാവധാനം വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനു അത്യുത്തമം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശരീര പേശികളുടെ ജോലി ഭാരം കൂട്ടുകയും പിരിമുറുക്കം അനുഭവപ്പെടുകയും ചെയ്യും.