Home അറിവ് രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ധിക്കുന്നു

രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ധിക്കുന്നു

രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ധിക്കുന്നായി റിസര്‍വ് ബാങ്കിന്‍റെ പുതിയ വാര്‍ഷിക റിപ്പോര്‍ട്ട്.

500 രൂപയുടെ കള്ളനോട്ടുകള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായി. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 500 രൂപയുടെയും 2000 രൂപയുടേയും കള്ളനോട്ടില്‍ വന്‍ വര്‍ധനവുണ്ടായതായി. 101.9 ശതമാനം വര്‍ധനവാണ് 500ന്‍റെ കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായത്. 2000ത്തിന്‍റെ കള്ളനോട്ടുകള്‍ 54.16 ശതമാനവും വര്‍ധിച്ചു