Home വീഡിയോസ് ടൊവിനോ തോമസിന്റെ മകന്റെ മാമോദീസ; വീഡിയോ കാണാം

ടൊവിനോ തോമസിന്റെ മകന്റെ മാമോദീസ; വീഡിയോ കാണാം

നടന്‍ ടൊവിനോ തോമസിന് രണ്ടാമതൊരു ആണ്‍കുഞ്ഞ് ജനിച്ച വിവരം വളരെ സന്തോഷത്തോടെയാണ് താരം ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മകന്‍ ടഹാന്റെ മാമോദീസ ചടങ്ങിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ടൊവിനോ തന്നെയാണ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുള്ളത്.

That blessed feeling! Glimpses from Tahaan's Baptism. Thanks for the beautiful videoStudio 360 by Plan J ❤️LabelM Signature WeddingsJishad ShamsudeenHarikrishnan Cr@donutfactoryindia 12 to 12 bar be que

Gepostet von Tovino Thomas am Freitag, 4. September 2020

അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ ജൂൺ 6നായിരുന്നു ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ഇസയെന്നൊരു മകൾ കൂടി ഇവർക്കുണ്ട്.. 2014ൽ വിവാഹിതരായ ഇവർക്ക് 2016ലാണ് പെൺകുഞ്ഞു ജനിച്ചത്.