Home വീഡിയോസ് ഇതെന്താ ടെലിപതിയോ…! ഒന്നിച്ച് ഉറങ്ങുകയും ഉറക്കത്തില്‍ പോലും ഒന്നിച്ച് പുഞ്ചിരിക്കുകയും ചെയ്യുന്ന രണ്ട് സുന്ദരി വാവകളെ...

ഇതെന്താ ടെലിപതിയോ…! ഒന്നിച്ച് ഉറങ്ങുകയും ഉറക്കത്തില്‍ പോലും ഒന്നിച്ച് പുഞ്ചിരിക്കുകയും ചെയ്യുന്ന രണ്ട് സുന്ദരി വാവകളെ കാണാം…

ഇരട്ടക്കുട്ടികളില്‍ ഒരാള്‍ കരഞ്ഞാല്‍ അടുത്തയാളും കരയും ചിരിച്ചാലോ രണ്ട് പേരും ചിരിയ്ക്കും. എന്നാല്‍ ഉറക്കത്തില്‍ പോലും ഒരോ സ്വപ്‌നം കണ്ട് ഒന്നിച്ച് ചിരിക്കുന്ന കുഞ്ഞുവാവകളെ കണ്ടിട്ടുണ്ടോ… ടെലിപതിയാണെന്ന് തോന്നിപോകും ഇവരുടെ ഒന്നിച്ചുള്ള പുഞ്ചിരി കണ്ടാല്‍… സോഷ്യല്‍ മീഡിയയില്‍ വൈറലായ കുഞ്ഞുവാവകളുടെ വീഡിയോ കാണാം…

https://www.facebook.com/watch/?v=298918207827394