സ്റ്റാഫ് റിപ്പോർട്ടർ
ഇനി എളുപ്പം ഗോള്‍ഡന്‍ വിസ നേടാം; ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് എഡിആര്‍ഒ
ഗോള്‍ഡന്‍ വീസ ഉടമകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് അബുദാബി റസിഡന്റ്സ് ഓഫിസ് (എഡിആര്‍ഒ). ഓട്ടമോട്ടീവ്, റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ആരോഗ്യ ഇന്‍ഷുറന്‍സ്,...
മഹീന്ദ്രയും ക്യാമ്പര്‍വാനും ധാരണാപത്രം ഒപ്പിട്ടു; ആഡംബര ബൊലേറോ ക്യാമ്പറുകള്‍ ഉടനെത്തും
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ക്യാമ്പര്‍വാന്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരണ കരാറില്‍ ഒപ്പുവച്ചു. രാജ്യത്ത് ബജറ്റ് ഫ്രണ്ട്‌ലി ലക്ഷ്വറി ക്യാമ്പറുകള്‍ ആരംഭിക്കുന്നതിനായിട്ടാണ് ഈ...
നിങ്ങള്‍ക്ക് അറിയാതെ മൂത്രം പോകുന്നുണ്ടോ?; അതിന് ചില കാരണങ്ങളുണ്ട്
അറിയാതെ പെട്ടെന്ന് കുറച്ച് മൂത്രം പുറത്തേക്ക് ചോര്‍ന്ന് പോകുന്ന അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. തുമ്മുമ്പോഴോ ചിരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ഓടുമ്പോഴോ കാലൊന്ന് കവച്ച് വയ്ക്കുമ്പോഴോ ഒക്കെ...
മികച്ച ഡിസൈനും മിതമായ വിലയും; മോട്ടറോള മോട്ടോ ജി 22 പുറത്ത്
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മോട്ടറോളയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് മോട്ടോ ജി 22 വിപണിയില്‍. പുതിയ മോട്ടറോള സ്മാര്‍ട് ഫോണ്‍ യൂറോപ്യന്‍ വിപണിയിലാണ് അവതരിപ്പിച്ചത്....
ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിധിവിട്ട് ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ ശ്രദ്ധിക്കുക; പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കുമെന്ന് പഠനം
ബീജവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പുരുഷ വന്ധ്യതക്കിടയാക്കുന്ന നിര്‍ണായക ഘടകം. ഇതിന് പല കാരണങ്ങളുണ്ട്. വൃഷണത്തിലെ അണുബാധ, വൃഷണ കാന്‍സര്‍, വൃഷണത്തിന് അമിതമായി ചൂടേല്‍ക്കുക തുടങ്ങി...
ഡോക്ടര്‍മാരുടെ സേവനം ഉപഭോക്തൃ നിയമ പരിധിയില്‍ വരും; തര്‍ക്ക ഫോറങ്ങളില്‍ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി
ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടുന്ന മെഡിക്കല്‍ പ്രൊഫഷന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി. ഇതോടെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങള്‍ക്കു ചികിത്സ...
ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ സീലിയാക് രോഗം; ലക്ഷണങ്ങള്‍ അവഗണിക്കരുത്
ഗോതമ്പ്, ബാര്‍ലി, വരക് തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനാണ് ഗ്ലൂട്ടന്‍. പിസ, ബ്രഡ്, പാസ്ത തുടങ്ങിയ പല ഭക്ഷണവിഭവങ്ങളും ഗ്ലൂട്ടന്‍ അടങ്ങിയതാണ്. ഈ പ്രോട്ടീന്‍...
ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ കോവിഡ് വാക്‌സിന്‍ കാര്യക്ഷമത കുറയും; ആറ് മാസത്തിനുള്ളില്‍ എടുക്കണം
കോവിഡ് രോഗസങ്കീര്‍ണതകളും ആശുപത്രി വാസവും തടയാന്‍ വാക്സീനുകള്‍ ഫലപ്രദമാണെങ്കിലും ആറ് മാസങ്ങള്‍ക്ക് ശേഷം ഇവയുടെ കാര്യക്ഷമത കുറഞ്ഞ് വരുമെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. രണ്ടാമത്...
തദ്ദേശ തെരഞ്ഞെടുപ്പ്; അര്‍ഹതപ്പെട്ടവര്‍ക്ക് നിക്ഷേപം തിരികെ നല്‍കാന്‍ നിര്‍ദേശം
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം തിരികെ നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച...
ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യം ഏര്‍പ്പെടുത്തി പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍
പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി. മാര്‍ച്ച് 4 മുതലാണ് ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യം ആരംഭിച്ചത്. www.keralaforestecotourism എന്ന...