സ്റ്റാഫ് റിപ്പോർട്ടർ
കോവിഡ് അവശ്യവസ്തുക്കള്‍ക്ക് വിലവര്‍ധന; എന്‍95 മാസ്‌കിന് 4 രൂപ കൂട്ടി, അര ലിറ്റര്‍ സാനിറ്റൈസറിന്...
കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനുമുള്ള അവശ്യവസ്തുക്കളുടെ വില കൂട്ടി. 20 ശതമാനം വരെ വില വര്‍ധിപ്പിച്ചുകൊണ്ടാണ് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ...
വ്യാജവാര്‍ത്ത ഷെയര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; എല്ലാ പോസ്റ്റുകളും മുക്കുമെന്ന് ഫേസ്ബുക്ക്
രാജ്യത്ത് പുതിയ സാങ്കേതികവിദ്യാ ചട്ടം നിലവില്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്ക്. നേരത്തെ തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കവും...
കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ നീട്ടി; ടിപിആര്‍ 10 ശതമാനം എങ്കില്‍ നിയന്ത്രണം...
കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍...
ഇനി ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്‌കൂളില്‍ നിന്ന്; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം കാണാം
ജൂണ്‍ ഒന്നിന് വെര്‍ച്വല്‍ പ്രവേശനത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡ് സാഹചര്യമായതിനാല്‍ ഈ അധ്യയനവര്‍ഷം തുടക്കത്തില്‍ ഡിജിറ്റല്‍ ക്ലാസുകളും പിന്നീട്...
കോവിഡിന്റെ മൂന്നാം തരംഗം ബാധിക്കുന്നത് കുട്ടികളെയോ?; പ്രചാരണത്തിന്റെ വാസ്തവമറിയാം
കോവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം. സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചുമെല്ലാം കോവിഡിനെ ചെറുക്കാനുള്ള ശ്രമത്തിലാണ് ലോകം മുഴുവന്‍. വൈറസ് വ്യാപനം വളരെ ഉയര്‍ന്ന...
ജൂണ്‍ ഒന്‍പത് മുതല്‍ ട്രോളിങ് നിരോധനം; പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാം
മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനത്തിന് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ഫിഷറീസ്...
ഐപിഎല്‍ വേദിയാകാന്‍ യുഎഇ; അന്തിമ തീരുമാനം ശനിയാഴ്ച അറിയാം
ഐപിഎല്‍ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങള്‍ക്ക് യുഎഇ വേദിയായേക്കും. ശനിയാഴ്ച ചേരുന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമുണ്ടാവുക. സെപ്റ്റംബര്‍ 15 മുതല്‍...
മാസ്‌കിനും സാനിറ്റൈസറിനും അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി
സാനിറ്റൈസര്‍, മാസ്‌ക്ക്, ഓക്സിമീറ്റര്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ നിശ്ചിതവില നിര്‍ണയിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി...
ടോള്‍ പിരിക്കാന്‍ 10 സെക്കന്റില്‍ കൂടുതല്‍ എടുക്കരുത്; ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോള്‍...
ടോള്‍ പിരിക്കുന്നതിനായി ടോള്‍ പ്ലാസകളില്‍ 10 സെക്കന്‍ഡില്‍ കൂടുതല്‍ സമയം എടുക്കരുതെന്ന്് നിര്‍ദേശം. ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നാഷണല്‍ ഹൈവേ അതോറിറ്റി പുറത്തിറക്കിയ...
ഡൊമിനോസ് പിസയുടെ ഉപയോക്താക്കളുടെ ഡാറ്റ ഡാര്‍ക്ക് വെബില്‍ വില്‍പ്പനക്ക്
ഡൊമിനോസ് പിസ ഓണ്‍ലൈനില്‍ വാങ്ങിയിട്ടുള്ളവര്‍ കരുതിയിരുന്നോളു. ഡൊമിനോസ് ഉപയോക്താക്കളുടെ വിവരങ്ങളെല്ലാം ഡാര്‍ക്ക് വെബ്ബില്‍ വെച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തില്‍, 18 കോടി...













