സ്റ്റാഫ് റിപ്പോർട്ടർ
ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ് നിരോധനം; വാര്‍ത്തയിലെ സത്യമറിയാം
രാജ്യത്ത് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ പ്രവര്‍ത്തിക്കുമോ എന്ന തരത്തിലുള്ള ആശങ്കകള്‍ ശക്തമാകുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ്...
70 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ പച്ചക്കറി വിത്തും തൈകളും നല്‍കുമെന്ന് കാര്‍ഷികവകുപ്പ്
കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കുമതിയിലും വലിയ തോോതിലുള്ള ക്ഷാമം ഉണ്ടായേക്കാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് 70 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന കൃഷി...
കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് വിരമിക്കുന്നത് വരെ ശമ്പളം; ടാറ്റാ സ്റ്റീല്‍
കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങുമായി ടാറ്റാ സ്റ്റീല്‍ കമ്പനി. സാമൂഹ്യ സുരക്ഷാ പദ്ധതിയനുസരിച്ച് ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിക്കുകയാണെങ്കില്‍ കുടുംബത്തിന് തുടര്‍ന്നും...
നഷ്ടം 1000 കോടി; ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ബെവ്‌കോ
സംസ്ഥാനത്ത് ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ ആവശ്യപ്പെട്ടു. നിലവില്‍ നഷ്ടം ആയിരം കോടി പിന്നിട്ടതായും എംഡി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്....
രാത്രി പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം; പലതുണ്ട് ഗുണങ്ങള്‍
മഗ്‌നീഷ്യം, കാല്‍സ്യം, ഗന്ധകം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, അയഡിന്‍, സോഡിയം തുടങ്ങി ധാരാളം ധാതുക്കളും ലവണങ്ങളും ജീവകങ്ങളും അടങ്ങിയതാണ് തേന്‍ എന്ന ഔഷധം. തേന്‍...
രാജ്യത്തെ ഏറ്റവും സുരക്ഷിത ആംബുലന്‍സ് പുറത്തിറക്കി ഐഷര്‍
രാജ്യത്തെ ഏറ്റവും സുരക്ഷിത ആംബുലന്‍സുമായി ഐഷര്‍ മോട്ടോഴ്‌സ്. ഐഷര്‍ സ്‌കൈലൈന്‍ ആംബുലന്‍സ് എന്ന് പേരില്‍ പുറത്തിറക്കുന്ന വാഹനം ദേശീയ ആംബുലന്‍സ് കോഡ് 125 പാര്‍ട്ട്...
എന്‍ 95 മാസ്‌ക് കഴുകരുത്, വെയിലത്ത് ഉണക്കരുത്; ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അറിയാം
കോവിഡ് 19 വൈറസിന്റെ വരവോടെ ലോകത്ത് മാസകിന്റെ സ്ഥാനം വളരെ വലുതാണ്. മാസ്‌ക് അഥവാ മുഖാവരണം നിത്യജീവിതത്തിന്റെ ഭാഗമായി തന്നെ മാറി. ഒരു വര്‍ഷത്തിലേറെയായി...
മലഞ്ചരക്ക് കടകള്‍ തുറക്കാം; നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇളവ്
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളെല്ലാം ആഴ്ചകളായി അടഞ്ഞ് കിടക്കുകയാണ്. ഇപ്പോള്‍ ലോക്ഡൗണ്‍ കാലയളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍...
സൗദിയിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയ മലയാളികളുടെ ഇഖാമയും റീഎന്‍ട്രി വിസയും സൗജന്യമായി പുതുക്കും
കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കാരണം നിരവധി പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. ഇതില്‍ സൗദി അറേബ്യയിലേക്ക് പോകേണ്ടവര്‍ക്ക് ആശ്വാസവാര്‍ത്ത. മടങ്ങാന്‍ സാധിക്കാത്ത പ്രവാസികളുടെ...
ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എയര്‍ടെല്‍
ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എയര്‍ടെല്‍ ഇന്ത്യ, ദക്ഷിണേഷ്യ സിഇഒ. കോവിഡ് രണ്ടാം തരംഗം പടര്‍ന്ന് പിടിച്ചതോടെ ഇന്ത്യയില്‍ പലയിടത്തും ലോക്ക്ഡൗണാണ്. ഈ അവസ്ഥയില്‍ ആളുകള്‍...













