സ്റ്റാഫ് റിപ്പോർട്ടർ
എന്താണ് വാട്‌സ്ആപ് പിങ്ക്!; എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഇരയാകാതെ ശ്രദ്ധിക്കാം
വാട്ട്സ്ആപ്പ് പിങ്ക് എന്ന ചാറ്റ് അപ്ലിക്കേഷന്‍ എന്താണെന്ന് ആര്‍ക്കും മനസിലായിട്ടുണ്ടാകില്ല. അതൊരു മാല്‍വെയര്‍ തന്നെയാണോ തുടങ്ങിയ സംശയങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കൊണ്ടിരിക്കുന്നത്....
പച്ചക്കറികളും പലവ്യഞ്ജനങ്ങളും സപ്ലൈകോ വഴി ഓണ്‍ലൈനായി ലഭിക്കും; ഹോം ഡെലിവറിയുമായി കണ്‍സ്യൂമര്‍ ഫെഡും
ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റും നീതി മെഡിക്കല്‍ സ്റ്റോറും വഴി ഇനി ഭക്ഷ്യസാധനവും മരുന്നും വീട്ടുമുറ്റത്തേക്ക്. എത്തും. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണിത്. വ്യാഴാഴ്ച മുതല്‍...
വിവാഹത്തിന് 20പേര്‍ മാത്രം, ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ നിരോധനം; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട്
കോവിഡ് വ്യാപനം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുകയാണ്. ഇനി മുതല്‍ ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹ...
രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധിക്കുന്നത് 0.05 ശതമാനത്തില്‍ കുറവ്
രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകള്‍ക്ക് കോവിഡ് ബാധിക്കുന്നതിന്റെ തോത് കുറവാണെന്ന് എസിഎംആര്‍ പഠനം. കോവിഷീല്‍ഡിന്റെയോ കോവാക്‌സിന്റെയോ രണ്ടുഡോസും സ്വീകരിച്ചവരില്‍ ആകെ 5709 പേര്‍ക്ക് രോഗം...
ഡൊമിനോസ് ഇന്ത്യയില്‍ നിന്ന് വന്‍ ഡാറ്റ ചോര്‍ച്ച; റിപ്പോര്‍ട്ട്
ജനപ്രിയ പിസ്സ ഔട്ട്ലെറ്റ് ആയ ഡൊമിനോസ് പിസയുടെ ഇന്ത്യന്‍ വിഭാഗം സൈബര്‍ ആക്രമണത്തിന് ഇരയായെന്നും വന്‍ തോതില്‍ ഡാറ്റ ചോര്‍ന്നെന്നും സൂചന. ഇസ്രായേലി സൈബര്‍...
ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ
ഇന്ന് മിക്ക സ്ത്രീകളും ഗര്‍ഭധാരണം സാധ്യമാകാതെ വിഷമത്തിലാകുന്നുണ്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, മാനസികസമ്മര്‍ദ്ദം എന്നിവ വന്ധ്യതയ്ക്ക് കാരണമായേക്കീവുന്ന ഘടകങ്ങളാണ്. ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കാന്‍...
ഇന്ന് മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ല, ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം വാക്‌സിന്‍;...
കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വാക്‌സിന്റെ ആസൂത്രണത്തിനും നടത്തിപ്പിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഒഴിവാക്കി ഓണ്‍ലൈന്‍ രജിസ്റ്റര്‍...
ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍
ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്ത് ഇന്ത്യയുള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയാണ് പ്രവേശനം നിരോധിച്ച മറ്റ്...
മരുന്ന് വാങ്ങാന്‍ ഇളവ്, കാറില്‍ ഒരാള്‍ ആണെങ്കിലും മാസ്‌ക് നിര്‍ബന്ധം; നൈറ്റ് കര്‍ഫ്യൂ ഇങ്ങനെ
ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണ്. ഇതിനിടെ, നിയന്ത്രണങ്ങള്‍ വിശദീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്തെത്തി. നൈറ്റ് കര്‍ഫ്യൂ സമയത്ത് മരുന്ന്,...
ചില മോശം ശീലങ്ങള്‍ ഒഴിവാക്കൂ; വണ്ണം കൂടുന്നത് ഒരു പരിധി വരെ തടയാം
ശരീരവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രയത്‌നിക്കുന്നവരുമാണോ നിങ്ങള്‍? എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍ ജീവിതശൈലിയില്‍ വരുത്തേണ്ട നിരവധി മാറ്റങ്ങളുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും...













