സ്റ്റാഫ് റിപ്പോർട്ടർ
തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി നൽകാൻ ഉത്തരവ്
ഏപ്രിൽ ആറിന് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രസ്തുത തീയതിയിൽ തൊഴിലാളികൾക്ക് വേതനത്തോടുകൂടിയുള്ള അവധി നൽകണമെന്ന് ലേബർ കമ്മീഷണർ ഉത്തരവായി. 1960ലെ കേരളാ ഷോപ്സ്...
റീചാര്‍ജ് പ്ലാനുകളില്‍ വന്‍ ക്യാഷ്ബാക്ക്; പുതിയ ഓഫറുകളുമായി വോഡഫോണ്‍ ഐഡിയ
വോഡഫോണ്‍ ഐഡിയ (വി) തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി മാര്‍ച്ചില്‍ ഫ്ലാഷ് സെയില്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. ഈ പുതിയ ഓഫറിന് കീഴില്‍, 2021 മാര്‍ച്ച്...
എന്താണ് ബൈപോളാര്‍; ബൈപോളാറും മൂഡ് സ്വിങ്‌സും തമ്മിലുള്ള വ്യത്യാസം
ഇന്ന് ലോക ബൈപോളാര്‍ ദിനമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് 30 ലോക ബൈപോളാര്‍ ദിനമായാണ് കണക്കാക്കുന്നത്. മാനസികാരോഗ്യ കാര്യങ്ങളില്‍ ആളുകള്‍ക്ക് പൊതുവെയുള്ള അവബോധമില്ലായ്മയും രോഗികളുടെ എണ്ണത്തില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന വര്‍ധനവും...
വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈന്‍ വഴിയുള്ള പതിവ് ബില്ലുകള്‍ തടസപ്പെടാം; എസ്ബിഐ
ഓണ്‍ലൈന്‍ വഴി പ്രതിമാസ തിരിച്ചടവുകള്‍ നടത്തുന്നവര്‍ക്ക് തിരിച്ചടി. ഓണ്‍ലൈന്‍ വഴിയുള്ള ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങള്‍ അടുത്തമാസം ഒന്നുമുതല്‍ തടസപ്പെട്ടേക്കാമെന്ന് എസ്ബിഐ അറിയിച്ചു. പ്രതിമാസ തിരിച്ചടവുകളുമായി...
ഗര്‍ഭിണികള്‍ കാപ്പി കുടിക്കരുത്!!; കാരണമിതാണ്
ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ചില ആഹാരങ്ങളും പാനീയങ്ങളും നിഷിദ്ധമാണ്. ഗര്‍ഭകാലത്ത് അമ്മമാര്‍ കാപ്പി കുടിക്കരുതെന്നാണ് പുതിയ പഠനം. കാപ്പി കുടിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍...
രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ച് മോട്ടോറോള
രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ച് മോട്ടറോള. ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ജി 50 നൊപ്പം മോട്ടോ ജി 100 ഉം കമ്പനി പുറത്തിറക്കി. ഇത്...
സ്ഥിരമായി പോണ്‍വീഡിയോ കാണുന്നവരാണോ നിങ്ങള്‍?; കാത്തിരിക്കുന്നത് വലിയ ദുരന്തം
സ്ഥിരമായി പോണ്‍ വീഡിയോ കാണുന്നവരെ കാത്തിരിക്കുന്നത് ചില്ലറ ആരോഗ്യപ്രശ്‌നങ്ങളല്ല. അമിതമായി പോണ്‍ കാണുന്നവര്‍ ഒരുഘട്ടം കഴിഞ്ഞാല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഡല്‍ഹിയിലെ...
വാക്‌സിനുകള്‍ പുതുക്കേണ്ടിവരും; കോവിഡ് വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നുവെന്ന് പഠനം
കൊറോണ വൈറസ് ഇനത്തില്‍ പെടുന്ന വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നുവെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. ജര്‍മ്മനിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. നാല്...
ഇ- ആധാര്‍ വളരെ എളുപ്പം; ഫേസ് ഓതന്റിക്കേഷനിലൂടെ എങ്ങനെ ആധാര്‍ നേടാമെന്ന് നോക്കാം
ഇന്ന് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ആധാര്‍ കാര്‍ഡ്. കോവിഡ് വാക്സിനേഷന് വരെ ആധാര്‍ നമ്പര്‍ അത്യാവശ്യമാണ്. വിവിധ ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ക്ക് മുഖ്യമായി...
ഇത് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് വേണ്ടി: പുതിയ ആപുമായി ഫേസ്ബുക്ക്
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക്. ഇപ്പോള്‍ വളരെ വ്യത്യസ്തമായ ഒരു ആശയവുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. എന്തെങ്കിലും കുറ്റകൃത്യത്തിന്റെ പേരില്‍ ജയില്‍...













